ശ്രീധരന്‍ നായരെ കണ്ടത് ജൂലൈ ഒന്‍പതിനെന്ന് മുഖ്യമന്ത്രി. എന്നാല്‍ ശ്രീധരന്‍ നായര്‍ ഓഫീസില്‍ വന്നതിന്റെ ദൃശ്യങ്ങള്‍ ഇല്ലെന്നും മുഖ്യമന്ത്രി. സിസിടിവി ദൃശ്യങ്ങള്‍സൂക്ഷിക്കുന്നില്ലെന്നും ഓഫീസിലെ ക്യാമറകള്‍ക്ക് റെക്കോര്‍ഡിങ്ങ് സംവിധാനം ഇല്ലെന്നും മുഖ്യമന്ത്രി
http://www.indiavisiontv.com/2013/07/09/226945.html
No comments:
Post a Comment