പത്തനംതിട്ട: സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യപരാതിക്കാരാനായ കോന്നി സ്വദേശി ശ്രീധരന്‍ നായര്‍ മജിസ്‌ട്രേറ്റിനു മുമ്പാകെ നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് പ്രതിഭാഗത്തിന് നല്‍കില്ലെന്ന് കോടതി. പത്തനംതിട്ട മജിസ്‌ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്.
http://www.mangalam.com/latest-news/76243#sthash.EgoH4fzx.dpuf
http://www.mangalam.com/latest-news/76243#sthash.EgoH4fzx.dpuf
No comments:
Post a Comment