Tuesday, July 9, 2013

വനിതാ സഖാവിനെ തല്ലിയത് യൂത്ത് കോണ്ഗ്രസ് മീനടം മണ്ഡലം കമ്മറ്റിസെക്രടറി മാളികപ്പടി സന്തോഷ്‌



നിയമസഭയിലേക്ക് പ്രകടനമായി നീങ്ങിയ യുവതികള്‍ അടക്കമുള്ള പ്രവര്‍ത്തകരെ കൊടികെട്ടാനുപയോഗിച്ച വടിയുപയോഗിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നു. എ.ഐ.വൈ.എഫ്.വനിതാ പ്രവര്‍ത്തകയായ ബിന്ദുരാജിനെയും യൂത്ത്‌കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ ആക്രമിക്കുന്ന രംഗങ്ങള്‍ ന്യൂസ് ചാനലുകളും പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.തിരുവനന്തപുരത്ത് ഇന്നലെ പ്രതിഷേധ മാര്‍ച്ചിനിടെ എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ജി.കൃഷ്ണകുമാറിനെ ആക്രമിച്ച അഭിലാഷിന് തൃശ്ശൂരില്‍വെച്ച് വെട്ടേറ്റു.

തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു. കഴിഞ്ഞ ദിവസം വനിതകളടക്കമുള്ള എഐവൈഎഫ് പ്രവര്‍ത്തകരെ വളഞ്ഞിട്ട് ആക്രമിച്ച സംഘത്തില്‍ പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് വെട്ടേറ്റത്. 







Source: Facebook

No comments: