മന്ത്രിമാര്‍ക്കും എം.എല്‍.എയ്ക്കുമൊപ്പം ശയിച്ചെന്ന് സരിതയുടെ വെളിപ്പെടുത്തല്‍
തിരുവനന്തപുരം: മന്ത്രിമാരെയും എം.എല്‍.എമാരെയും മുള്‍മുനയില്‍ നിര്‍ത്തി, സരിതാനായരുടെ പുതിയ വെളിപ്പെടുത്തലുകള്‍ പുറത്തുവരുന്നു. അന്വേഷണ സംഘത്തോട് സരിത നടത്തിയ കുറ്റസമ്മത മൊഴായാണ് പുറത്തുവന്നിരിക്കുന്നത്. ആരോപണവിധേയരായ ചിലമന്ത്രിമാരുമായും മദ്ധ്യതിരുവിതാംകൂറിലെ ഒരു യുവ എം.എല്‍.എയുമായും ശാരീരികബന്ധം പുലര്‍ത്തിയിരുന്നതായി സരിത അന്വേഷണ സംഘത്തോടു സമ്മതിച്ചു.
ആരോപണ വിധേയരായിരിക്കുന്ന മന്ത്രിമാരുമായി താന്‍ വളരെയേറെ നേരം ഫോണില്‍ സംസാരിക്കാറുണ്ടായിരുന്നുവെന്നും ഇവരെയെല്ലാം തന്റെ ശരീരം കൊണ്ട് കീഴ്‌പ്പെടുത്തി ഓരോരോ കാര്യസാദ്ധ്യത്തിനായി ഉപയോഗിക്കുകയായിരുന്നുവെന്നും സരിത തുറന്നുപറഞ്ഞു.
മന്ത്രിമാരുടെയും എം.എല്‍.എയുടെയുമെല്ലാം പേരുകള്‍ അന്വേഷണ സംഘത്തില്‍ നിന്ന് മാദ്ധ്യമങ്ങള്‍ക്ക് ചോര്‍ന്നുകിട്ടിയിട്ടുണ്ട്.
ചില മന്ത്രിമാരുമായി ഒന്നിലേറെ തവണ ബന്ധപ്പെട്ടിട്ടുണ്ട്. പലര്‍ക്കും താന്‍ ഒരു വീക്ക്‌നെസ് ആയിരുന്നു. ഇവരില്‍ ചിലര്‍ ലൈംഗിത താത്പര്യം ഉണരുമ്പോള്‍ തന്നെ ഫോണില്‍ വിളിച്ചെങ്കിലും നിര്‍വൃതി അടയുന്നവരായിരുന്നു.
കൂട്ടത്തില്‍ ഒരു കേന്ദ്രമന്ത്രി സരിതയ്ക്ക് അവരുടെ സ്വകാര്യ ഭാഗങ്ങള്‍ അതിമാര്‍ദ്ദവമുള്ളതായിരുന്നുവെന്ന് എസ്എംഎസ് അയച്ച വിവരം അടുത്തിടെ പുറത്തുവന്നിരുന്നു. ഈ മന്ത്രി സരിതയെ വിദേശത്തു കൊണ്ടുപോയിരുന്നു. ആ യാത്രയ്ക്കിടയിലാണ് ഇരുവരും ശരീരം പങ്കുവച്ചതെന്നാണ് പറയപ്പെടുന്നത്.
എന്തായാലും സരിതയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മന്ത്രിമാരെ ചോദ്യം ചെയ്യില്ലെന്നാണ് സൂചന. മന്ത്രിമാരെ ചോദ്യം ചെയ്താല്‍ അത് സര്‍ക്കാരിനു തലവേദനയുണ്ടാക്കും. മാദ്ധ്യമങ്ങള്‍ ആഘോഷമാക്കുകയും ചെയ്യും. മാത്രമല്ല, മുതിര്‍ന്ന് സ്ത്രീയും പുരുഷനും സ്വന്ത ഇഷ്ടപ്രകാരം ശരീരം പങ്കുവച്ചതിന്റെ പേരില്‍ അവരെ ചോദ്യംചെയ്യാനുമാവില്ല. അതിനപ്പുറം ശരീരം കാഴ്ചവച്ച് അതിലൂടെ കാര്യസാദ്ധ്യം നടത്തി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്തതായി തെളിയിച്ചാല്‍ മാത്രമേ നടപടി സാദ്ധ്യമാവൂ.
No comments:
Post a Comment