അഭിനവ ഗാന്ധിയന്മാരുടെ പരാക്രമം സ്ത്രീകളോടും...
തിരുവനന്തപുരത്ത് എ.ഐ.വൈ.എഫ്-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ ആക്രമിക്കാന്‍ മുഖ്യമന്ത്രിയുടെ നിയോജകമണ്ഡലത്തില്‍ നിന്നും ഗുണ്ടകളെ തലസ്ഥാന നഗരിയില്‍ വന്‍തോതില്‍ ഇറക്കുമതി ചെയ്തു...
ഈ ചിത്രത്തില്‍ എ.ഐ.വൈ.എഫിന്‍റെ വനിതാ സഖാവിനെ ആക്രമിക്കുന്നത് പുതുപ്പള്ളി മണ്ഡലത്തിലെ മീനടം പഞ്ചായത്തില്‍ നിന്നും ഇറക്കുമതി ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മാളികപ്പടി സന്തോഷാണ്.
ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ട അഴിമതിക്കാരനായ മുഖ്യമന്ത്രി എത്രത്തോളം തരം താഴും എന്നതിന്‍റെ ഉത്തമ ഉദാഹരണം..!
No comments:
Post a Comment