Monday, July 8, 2013

നിങ്ങള്‍ പറയൂ, മുഖ്യമന്ത്രി രാജിവയ്ക്കണോ?

നിങ്ങള്‍ പറയൂ, മുഖ്യമന്ത്രി രാജിവയ്ക്കണോ?

mangalam malayalam online newspaper

സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ സ്റ്റാഫിലെ മൂന്നുപേര്‍ പുറത്തായി. സോളാര്‍ കേസില്‍ പ്രതിയായ ജോപ്പന്‍ ജയിലിലുമായി. ഇതിന്റെ പേരില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിലാണ് പ്രതിപക്ഷം. പഴ്‌സണല്‍ സ്റ്റാഫ് ചെയ്ത കുറ്റത്തിന്റെ പാപഭാരം തെറ്റുചെയ്യാത്ത മുഖ്യമന്ത്രിയുടെ ചുമലില്‍ വയ്ക്കരുതെന്നും മുഖ്യമന്ത്രി രാജിവയ്ക്കുന്ന പ്രശ്‌നമില്ലെന്നും ഭരണപക്ഷം വാദിക്കുന്നു.
നിങ്ങളുടെ അഭിപ്രായമെന്ത്? മുഖ്യമന്ത്രി രാജിവയ്ക്കണോ, വേണ്ടയോ? അഭിപ്രായങ്ങള്‍ ഒന്നോ രണ്ടോ വാചകത്തില്‍ രേഖപ്പെടുത്തുക.
ഈ വാര്‍ത്തയോടൊപ്പം വോട്ടിംഗ് സൗകര്യവും ഉപയോഗിക്കുമല്ലോ?

http://beta.mangalam.com/mangalam-special/70907#sthash.iVad4EPr.dpuf

No comments: