Tuesday, April 12, 2016

അടൂര്‍ പ്രകാശിനെതിരെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ആയി ഓര്‍ത്തഡോക്സ് യൂവ വൈദികൻ

കോന്നി നിയമസഭാ മണ്ഡലത്തില്‍ ജനിച്ച് വളര്‍ന്ന ഓര്‍ത്തഡോക്സ് യൂവ വൈദികനായ റവ.ഫാ റോയ് മനക്കര ആണ് അടൂര്‍ പ്രകാശിനെതിരെ മത്സര രംഗത്ത് വൈദീകനെയൂം പിഞ്ചൂകൂഞ്ഞൂങ്ങള്‍ ഉള്‍പെടൂന്ന കൂടൂബംത്തെയൂം കഴിഞ്ഞ മൂന്നര വര്‍ഷം അതിക്രൂരമായി കഷ്ടപെടൂത്തി .അദ്ദേഹത്തിന് അര്‍ഹതപെട്ട കാര്യനിര്‍വഹണത്തിനൂ വേണ്ടി ഫയലൂകള്‍ തട്ടി കളിച്ച് അദ്ദേഹത്തെയൂം മാനസികമായി നോവിച്ചിരൂന്നൂ.ആ വേദനയില്‍ നിന്നാണ് അടൂര്‍ പ്രകാശിന്റ തനി സ്വഭാവം ജനങ്ങള്‍ക്കിടയില്‍ പങ്കൂവെക്കാനൂം ജനവിധി തേടാനൂം വൈദികനെ പ്രരിപ്പിച്ചത്.വരൂം ദിവസങ്ങളില്‍ സമാന അനൂഭവസ്ഥരൂമായി യോജിച്ച് പരസ്യപ്രചാരണ രംഗത്ത് ഉണ്ടാകൂം എന്ന് വൈദികന്‍ പറഞ്ഞൂ.....

No comments: