കൊച്ചി: സോളാർ കേസ് പ്രതി സരിതാ എസ്.നായർക്കെതിരെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി മാനനഷ്ടക്കേസ് നൽകി. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട്
അടിസ്ഥാനപരമായ ആരോപണങ്ങൾ ഉന്നയിച്ച് തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു എന്നാരോപിച്ചാണ് എറണാകുളം സി.ജെ.എം കോടതിയിൽ ഉമ്മൻചാണ്ടി കേസ് ഫയൽ ചെയ്തത്. സരിതക്ക് പുറമേ നാല് മാധ്യമപ്രവർത്തകരെയും എതിർകക്ഷികളാക്കിയാണ് കേസ്. ഹരജിയിൽ കോടതി മെയ് 28ന് വാദം കേൾക്കും.
No comments:
Post a Comment