സ്ഥാനാര്‍ത്ഥി നിർണ്ണയത്തിൽ കോണ്ഗ്രസ് വി. സഭയോട് നീതി കാണിച്ചില്ല എന്ന് മലങ്കര ഓർത്തഡോൿസ് സുറിയാനി സഭയുടെ പരമദ്യക്ഷൻ പരി .ബസേലിയോസ് മാർത്തോമ പൗലോസ് ദ്വുതിയാൻ കാതോലിക്ക ബാവ ...ഇടതുപക്ഷം സഭയുടെ വികാരം മനസിലാക്കി എന്നും പരി .ബാവ കൂട്ടിച്ചേർത്തു ...സഭയുടെ മക്കൾ നില്ക്കുന്ന മന്ധലങ്ങളിൽ അവർക്ക് ആ പരിഗണന കക്ഷിരഷ്ടിയത്തിനു അതീതമായി വിശ്വാസികൾ നല്കുമെന്നും പരി .പിതാവ് പറഞ്ഞു
No comments:
Post a Comment