Tuesday, August 13, 2013

ഫോട്ടോ വിവാദം: സരിതയുടെ കാര്യം ഓര്‍മയുണ്ടായിരുന്നില്ല: ഉമ്മന്‍ ചാണ്ടി

Story Dated: August 13, 2013 9:08 am
sarithaതിരുവനന്തപുരം: സരിതയുമൊത്തുള്ള ഫോട്ടോ സംബന്ധിച്ച് ഉമ്മന്‍‌ചാണ്ടി ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ്: ‘ഈയിടെ പുറത്തുവന്ന ഫോട്ടോ വിവാദവും പ്രതിപക്ഷത്തിന്റെ പുകമറ സൃഷ്ടിക്കലിന്റെ ഭാഗമാണ്. ഞാന്‍ പങ്കെടുത്ത ഒരു ചടങ്ങില്‍ എതോ കമ്പനിയുടെ ഔദ്യോഗിക പ്രതിനിധിയെന്ന നിലയില്‍ സരിത എസ് നായരും പങ്കെടുത്തിരുന്നു. ഇക്കാര്യം എനിക്ക് ഓര്‍മയുണ്ടായിരുന്നില്ല. സഹപ്രവര്‍ത്തകരാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയത് ’.

No comments: