Monday, September 26, 2011

കൃഷ്ണയ്യര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളണം: ഓര്‍ത്തഡോക്സ് സഭ


കോട്ടയം: ജസ്റിസ് കൃഷ്ണയ്യര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളിക്കളയണമെന്ന് ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ അഭിപ്രായപ്പെട്ടു. റിപ്പോര്‍ട്ടിലെ പല നിര്‍ദേശങ്ങളും മനുഷ്യാവകാശ ലംഘനങ്ങളാണെന്നും ബാവ പറഞ്ഞു.

പൌലോസ് മാര്‍ ഗ്രിഗോരിയോസ് തിരുമേനി പറയുന്നത് കേള്‍ക്കുക:

6 comments:

Jerin Jacob Koshy said...
This comment has been removed by the author.
Anonymous said...

കൃഷ്ണയ്യരുടെ ശുപാര്‍ശകളെ പറ്റി കൂടുതലായി വായിച്ചപ്പോള്‍ അദ്ദേഹം പറയുന്നതില്‍ അനുചിതമായി ഒന്നും ഇല്ല എന്നാണു എനിക്ക് തോന്നുന്നത്... അന്‍പതോ നൂറോ വര്‍ഷം മുന്‍പ് ഭാരതത്തില്‍ ഉണ്ടായിരുന്ന അവസ്ഥ അല്ല ഇന്ന് ഉള്ളത്... നമ്മുടെ പിതാമഹന്മാരുടെ കാലത്ത് കുടുംബത്തില്‍ കൂടുതല്‍ അംഗസംഖ്യ ഉണ്ടെങ്കില്‍ പറമ്പില്‍ കൂടുതല്‍ പണിയെടുത്തു ഉത്പാദനം കൂട്ടി ജീവിത നില മെച്ചപെടുതാം എന്ന അവസ്ഥ നിലനിന്നിരുന്നു... അതുപോലെ ഈ കാലത്ത് ഉള്ളതുപോലെ ഉള്ള ജനസംഖ്യാ നിയന്ത്രണത്തിനുള്ള ആവശ്യകത അന്ന് ഉണ്ടായിരുന്നുമില്ല... ഇന്ത്യ നൂറു കോടി ജനസംഖ്യ എന്ന വേലി കടന്നിട്ട് വെറും പത്തു പതിനൊന്നു വര്‍ഷം മാത്രമേ ആയിട്ടുള്ളൂ... ഈ ചെറിയ കാലയളവില്‍ തന്നെ ജനസംഖ്യയില്‍ ഇരുപതു കോടിയുടെ വര്‍ധന ഉണ്ടായി എന്നാണു 2011 ലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്... ഈ നില തുടര്‍ന്നാല്‍ ഒരു ഇരുപതു വര്‍ഷം കൊണ്ട് ഇന്ത്യന്‍ ജനസംഖ്യ ഇരുനൂറു കോടി കവിയും... ഇന്ത്യയുടെ മൂന്നിരട്ടിയോളം വലുപ്പമുള്ള ചൈനയെ ജനസന്ഖ്യയുടെ കാര്യത്തില്‍ നാം പിന്തള്ളും... ഇന്ത്യ നേടുന്ന വമ്പന്‍ സാമ്പത്തീക പുരോഗതിയെ ചെറുതാക്കി മാറ്റുന്നത് രാജ്യത്തിലെ അഴിമതിയും ജനസംഖ്യയുമാണ്... ഇനിയെങ്കിലും ക്രിയാത്മകമായ നടപടികള്‍ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ സ്വീകരിച്ചില്ലെങ്കില്‍ നമ്മുടെ കാര്യം 'കട്ട പോഹ'...

ഇന്ത്യയില്‍ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യ പെടുത്തുമ്പോള്‍ ജനന നിരക്ക് കുറവുള്ള ഒരു സംസ്ഥാനമാണ് കേരളം... നോര്‍ത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ അവസ്ഥ കേരളത്തില്‍ വരാതെ ഇരിക്കണമെങ്കില്‍ കുട്ടികളെ ഉണ്ടാക്കുന്ന 'ഫാക്ട്റ്ററികള്‍' ആകാതെ ഇരിക്കുവാന്‍ നാം ഓരോരുത്തരും ശ്രമിക്കണം... എന്‍റെ അപ്പന് രണ്ടു മക്കളാണ്... ഞാന്‍ ഒരു ഇടത്തരം കുടുംബത്തില്‍ ജനിച്ചതാണ്... എന്നെയും എന്‍റെ പെങ്ങളെയും പഠിപ്പിച്ചു ഒരു നിലയിലാക്കിയപ്പോള്‍ തന്നെ എന്‍റെ അപ്പന്‍ ഒരു വഴിയായി... അങ്ങനെ എങ്കില്‍ അഞ്ചും ആറും മക്കളുള്ള അപ്പന്മാര്‍ എന്ത് നിലയിലാകും എന്ന് അപ്പോള്‍ ഞാന്‍ പറയണ്ട കാര്യമില്ലല്ലോ... സഭയുടെ നക്കാപ്പീച്ചി വാങ്ങി അഞ്ചാമനെ ഉണ്ടാക്കാം എന്ന് വിചാരിക്കുന്ന മണ്ടന്മാര്‍ ഇതൊന്നും ചിന്തിക്കുന്നില്ലേ??? (അഞ്ചു കുട്ടികളെ ഉണ്ടാക്കുന്നവര്‍ക്കായി കത്തോലിക്കാ സഭ പുറത്തിറക്കിയ ബംബര്‍ ഓഫര്‍ കേട്ടുകാണുമല്ലോ..)

nizhal said...

Controlling the number of children is an imperative action in a country like India. Two -children policy must be strictly observed and violation of it should be taken as a serious issue. The third child born is not the criminal, but the parents are.

What Paulos Mar Gregorios Thirumeni has said is correct. However, the term ‘resources’ does not only mean the physical quantity of food, petrol etc consumed by an individual. There are a lot of other resources consumed by each one of us, which is non-renewable.

It is an argument usually raised by rich people that they can afford to have more children and, only those who are economically disadvantaged should limit the number of children. It is not only a violation of human rights of equality, but a wrong argument also. No rich man/woman can compensate the strain he or she puts Nature under, with money. The ‘carbon foot print’ each individual leaves on this planet cannot be repaired by any amount of wealth Warren Buffett or Ambani might have.

Also, isn’t it evident that while educated and/or economically well established people generally conform to the two –children policy, some section/s of the society is multiplying in a geometric progression rate? People do not want to face this reality and do not want to open this can of worms as they fear that they will be branded as communal. But one has to think beyond this narrow view and look at the balance of Kerala society at distant future.

What we Keralites enjoy in terms of improvement of living conditions is a direct result of family planning people took in seventies and eighties. While enjoying it, how can we say that we have to go back to the miserable state of previous generation; where many children were in each house sharing limited resources, disabling them from reaching their full potential?


Of course it is wrong to enforce abortion, infanticide as a means to avoid penalty as a consequence of this policy. Proper education and awareness brought about by the respective religious/social leaders of the majority as well as minorities groups will be successful in majority of cases.


Minority beliefs should not pose as an obstacle to the progress of a country.

Zoticus said...

ഓര്‍ത്തഡോക്‍സ്‌ സഭയുടെ ഈ നയതോടും, പൗലോസ്‌ മാര്‍ ഗ്രിഗോരിഒസ് തിരുമെനിയോടും യോജിക്കാന്‍ പ്രയാസമാണ്.....

ഓര്‍ത്തഡോക്‍സ്‌ സഭ മക്കള്‍ 3ഉം അതില്‍ കൂടുതലും മക്കളെ ജനിപ്പികാന്‍ സാദ്യത വളരെ കുറവാണു.... ഇതില്‍ വളരെ തല്പരിയം ഉള്ള, 5 മക്കളെ വരെ ജനിപ്പികണം എന്ന് അവശിയപെടുന്ന ഒരു ക്രിസ്ത്യന്‍ ഗ്രൂപ്പ്‌ ഉണ്ട് ... അവര്‍ക്ക് ഇതിനു പുറകില്‍ മറ്റു അജണ്ടകളും ഉണ്ട് ...

നമ്മള്‍ ഈ ബില്ലിനെ എതിര്കുനത് കൊണ്ട് നമ്മുക്ക് പ്രതിയെകിച്ചു ഒരു പ്രയോജനവും ഇല്ല ... അതെ സമയം മറ്റൊരു കൂട്ടര്‍, ഇപ്പോള്‍ തന്നെ 3 എണ്ണം വെച്ച് പെരുപിക്കുനവര്‍, ഇപ്പോഴേ നമ്മുടെ സഭയുടെ അഭിയന്തര കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ തുടങ്ങി ഇരിക്കുന്നു, ബില്ലിനെ പ്രതികുലിച്ചു നമ്മള്‍ അവരെ സഹായിക്കുകയെ ഉള്ളു ...

George Joseph said...

The salient message we must assimilate from what Gregorios Thieumeni advocates is very simple: Love thy neighbor. Our failure here is the root cause of all problems. Still we are not learning.Once we are prepared to SHARE what we have, peace will prevail for ever.
###George Joseph###

Kannadi said...

ജസ്ടീസ് കൃഷ്ണയ്യര്‍ റിപ്പോര്‍ട്ടിനെ വൈകാരികപര മായി മാത്രം പരിഗണിക്കുകയും വിമര്‍ശിക്കുകയു മരുത്. താഴെപ്പറയുന്ന കാരണങ്ങളാല്‍ പ. ബാവാ തിരുമേനിയുടെ നിലപാട് പുനപരിശോ ധിക്കണമെന്ന് അപേക്ഷിക്കുകയാണ്.
ഒരു ഉദ്ദാഹരണമായി ആസ്ട്രേലിയയെ നമുക്കെടുക്കാം. ആസ്ട്രേലിയയുടെ മൂന്നിലൊന്നു മാത്രം വലിപ്പം വരുന്ന ഇന്ത്യയില്‍ 121 കോടി (1210 മില്യന്‍ ) ജനങ്ങളുണ്ട്‌. അതേ സമയം ഇന്ത്യയുടെ മൂന്നിരട്ടി വലിപ്പമുള്ള ആസ്ട്രേലിയയില്‍ വെറും 2.2 കോടി (22 മില്യന് ) ജനങ്ങള്‍ മാത്രം. അതായത് ഇന്ത്യ യിലെ ഒരു വ്യക്തിക്ക് ലഭിക്കുന്ന റിസ്സോഴ്സിന്റെ 165 മടങ്ങാണ് ഒരു ആസ്ട്രേലിയന്‍ പൌരനു ലഭിക്കുന്നത്. ചുരുക്കത്തില്‍ ഒരു ആസ്ട്രേലിയന്‍ പൌരന്‍ കഴിക്കുന്ന ആഹാരം കൊണ്ട് 165 ഇന്ത്യാക്കാര്‍ ഉപജീവനം കഴിക്കുന്നു, 1: 165 അനുപാതം. ഇത് പോരാന്നാണ് ചിലരുടെ അഭിപ്രായം, അതൊരു 1 : 300 ആയാലും കുഴപ്പമില്ല. ഇന്ത്യാക്കാരന്‍ എന്നും മുണ്ട് വരിഞ്ഞുമുറുക്കി, കിട്ടുന്ന അപ്പക്കഷണം കൊണ്ട് തൃപ്തിപ്പെട്ടു മൂന്നാംകിട പൌരനായി ജീവിച്ചു കൊള്ളണം, ഇതാണ് വെളുമ്പന്‍ നീതി. ഈ നീതി നടപ്പില്‍ വരുത്തുന്നതിനാണ്‌ ചില വിദേശ സഭകള്‍ ശ്രമിക്കുന്നത്.
വര്‍ദ്ധിച്ചുവരുന്ന ജനസംഖ്യ കൊണ്ട് നാടിനെന്തു പ്രയോജനം? മറ്റൊരിടത്തും ഒന്നാം സ്ഥാനം കിട്ടാത്തതുകൊണ്ട് ഇതിലെങ്കിലും ഗിന്നസുബുക്കില്‍ ഒന്നാം സ്ഥാനം ഉറപ്പിക്കാമെന്ന ധാരണയാണോ? ഇന്ത്യയില്‍ ജനസംഖ്യ കൂടുമ്പോള്‍ പടിഞ്ഞാറന്‍ രാജ്യങ്ങളുടെ കമ്പോളം വലുതാകുന്നു. പടിഞ്ഞാറന്‍ രാജ്യങ്ങളുടെ ഉപയോഗശൂന്യമായ വസ്തുക്കള്‍ വിറ്റഴിക്കാനും നിക്ഷേപിക്കാനുമുള്ള സ്ഥലമായി ഇന്ത്യ മാറിക്കഴിഞ്ഞിരിക്കുന്നു. ഇതുമാത്രമാണോ, ജനസംഖ്യ കൂടുമ്പോള്‍ രാജ്യത്ത് അരാജകത്വം വര്‍ദ്ധിക്കുന്നു, എന്തെല്ലാം സാമൂഹിക പ്രശ്നങ്ങളാണ് തന്മുലമുണ്ടാകുന്നത്? സാമുദായിക കലഹങ്ങള്‍ നിയന്ത്രണാതീതമായി വര്‍ദ്ധിക്കുകയില്ലേ? നൂറു കണക്കിന് ജാതികളും ഉപജാതികളുമുള്ള ഈ രാജ്യത്ത്, അതും വിദ്യാഭ്യാസവും അച്ചടക്കവുമില്ലാത്ത ഒരു വലിയ ജന സമൂഹത്തില്‍ ഏതെല്ലാം തരത്തിലുള്ള അരക്ഷിതാവസ്ഥ ഉടലെടുക്കാം? ഈ അരക്ഷിതാവസ്ഥയെ പടിഞ്ഞാറന്‍ രാജ്യങ്ങള്ക്ക് അനായാസം മുതലെടുക്കാം, പോരെങ്കില്‍ വിദേശിക്കു "കീ ജയ് " വിളിക്കാന്‍ തയ്യാറായി നില്‍ക്കുന്ന ഒരു വിഭാഗത്തെ വളര്‍ത്തിയെടുത്തിട്ടുണ്ടല്ലോ, അത് ക്രിസ്തുവിന്റെയോ അള്ളായുടെയോ കുപ്പായത്തില്‍ കാലിട്ടുകൊണ്ടാണെന്നു മാത്രം.
ഇന്ത്യയിലെ ബഹുഭൂരിപക്ഷത്തിനു "കറുപ്പ്" നല്‍കി മയക്കി ന്യൂനപക്ഷം കൊഴുത്തു തടിച്ചു ഭൂരിപക്ഷത്തെ ഞെരുക്കിക്കൊണ്ടിരിക്കുകയാണ്. പകര്‍ച്ച വ്യാധി നിമിഷങ്ങള്‍ കൊണ്ട് പെരുകുന്നതു പോലെയാണ് ഒരു "ന്യൂനപക്ഷം" പെരുകിക്കൊണ്ടിരിക്കുന്നത്. ഈ സ്ഥിതി തുടര്‍ന്നാല്‍ ഇറാക്കിന്റെയോ അഫ്ഗാനിസ്ഥാ
ന്റെയോ അവസ്ഥയില്‍ ചെന്നെത്തിച്ചേക്കാം. കോഴിക്കോട്ടും മലപ്പുറത്തുമായി കേരളത്തിന്റെ അഞ്ചിലൊന്നില്‍ കൂടുതല്‍ ജനസംഖ്യയുണ്ട്.
ഒരു പ്രത്യേക വിഭാഗത്തിന്റെ യാതൊരു നിയന്ത്രണ വുമില്ലാത്ത ജനസംഖ്യാ വര്‍ദ്ധനവ്‌ ഭൂരിപക്ഷത്തെ ആശങ്കാകുലരാക്കുന്നു. മറ്റൊരു ന്യൂനപക്ഷത്തിന്റെ പ്രാദേശിക കേന്ദ്രത്തില്‍ നിന്നും ജനസംഖ്യാ വര്‍ദ്ധന വിനുള്ള ഇടയ ലേഖനം പ്രോത്സാഹന സമ്മാനവുമായി ഇറങ്ങിക്കഴിഞ്ഞു. കുഞ്ഞാടുകള്‍ ഇടയ ലേഖനമനു സരിച്ചുള്ള ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നില്ലായെങ്കില്‍, കേരളത്തിലെ നൂറു കണക്കിനുള്ള കന്യാസ്ത്രീ മഠങ്ങളെ ഫാക്ടറികളാക്കി മാറ്റി അവിടെ 'പണിയെടുക്കാന്‍' തയ്യാറായി നില്‍ക്കുകയാണ് ഇടയന്മാര്‍. പക്ഷേ ഒരു പ്രശ്നമുള്ളത് ഇനിയും കൈയ്യേറാന്‍ വനഭൂമി എവിടെയാണ് കേരളത്തിലു ള്ളത്?
ഇന്ത്യയിലെ ജനസംഖ്യ എഴുപതു കോടിയില്‍ താഴെയാക്കിക്കൊണ്ടുവരുകയും എല്ലാവര്ക്കും ഭക്ഷണവും പാര്‍പ്പിടവും ഉറപ്പുവരുത്തിയാലെ നമ്മുടെ പിന്‍ തലമുറകള്ക്കെങ്കിലും ഒന്നാംകിട പൌരന്മാരായി ജീവിക്കാന്‍ സാധിക്കുകയുള്ളൂ.