Friday, September 23, 2011

ഒരു ഉമ്മെന്‍ ചാണ്ടി ഭക്തന്റെ വിലാപം

അഭിപ്രായങ്ങള്‍
 91 9744284563  എന്ന ഫോണ്‍ നമ്പരില്‍ അറിയിക്കുക.
ലേഖകന്‍ മുത്തശ്ശി പത്രത്തിലെ മുന്‍ പ്രൂഫ്‌ റീടര് ആണ്. ഉപദേശം നല്‍കിയവര്‍ മുത്തശ്ശി പത്രത്തിലെ ഒരു പാമ്പാടി സ്വദെശി സബ് എഡിട്ടരും പുതുപ്പള്ളി സ്വദെശികളായ രണ്ടു ജീവനക്കാരുമാണ്.
 

13 comments:

mathew said...

It is understood that the person who has written this article is a "thara" as his name indicates. From where he got these statistics?

mathew said...

it is understood that the writer is a binami of ThomasI & a worshipper of Oommen Chandy. seems to be a frog in the well. The statistics presented by him are wonderfull

John said...

The statitics given below shows the denomination wise population of St.Thomas christians(Nasranis) as per 2001 sensus.
1. Syro-Malabar Church: 3,947,396
2. Malankara Orthodox Syrian Church: 1,600,000
3. Malankara Jacobite Syrian Orthodox Church: 900,000
4. Malankara Mar Thoma Syrian Church: 900,000
5. Malabar Independent Syrian Church 35,000
6. Syro-Malankara Church: 500,000
7. Chaldean Syrian Church: 30,000
Now the population may increased and i think the orthodox faction has around 2,200,000 and the Jacobites has around 1,200,000
Facts revealed from the above information:
1.If we divide the denominations into two, as it was at the time of 'Oath on the Coonan Cross' (i.e.one faction includes Syro Malabar sl.No.1 , and the other includes remaining churches from sl. No.2 to sl.No.6),we can conclude that both factions were equal in strength. I know, it may be meaningless to do it now based on the current data. But the point is that even though the pope & portughese tried to destroy the real Nasrani Church, our people survived it. Remember Portughese had the political power that time. So people might struggled a lot .
2. Due to the intervention of Roman Catholic and Anglican Church, the Nasrani church again divided into Marthoma church and also Syro Malankara Rite Church.But the other side, Syro Malabar RCs has not undergone a division so far
Anyone know why it is like this? It is definitely not becos of their spiritual power. Then what is the real reason?
3. Still the RCs tried to split our church into Orthodox and Jacobite . Whenever there is a struggle in our church, RCs are ready for mediation .What is the reason behind it?
Their ultimate goal is to form a new Jacobite Rite under Roman Pope.

John said...

ഉമ്മന്‍ ചാണ്ടി ക്ക് ഒരു വിചാരമേ ഉള്ളൂ. എങ്ങെനെയെങ്കിലും കേരളത്തിലെ സഭകളുടെ മുഴുവന്‍ നേതാവായി നില്ക്കു ക. അതിനു വേണ്ടി അദ്ദേഹം കളിക്കും.
പുള്ളിക്ക് ആര് യോചിച്ചാലും ആര് പിളര്ന്നാ ലും കുഴപ്പമില്ല.പിളരുന്നവരും യോചിക്കുന്നവരുംതന്റെ കൂടെ നില്ക്കാണം.നല്ല കാര്യം . പക്ഷെ ആത്മാര്ത്ഥിതയുള്ള നസ്രാനികള്ക്ക്ട
ഈ അനീതി ക്ക് കൂട്ട് നില്ക്കു വാന്‍ പറ്റില്ല. പുതുപ്പള്ളിക്കാര്‍ ക്ക് കൂടുതല്‍ സ്നേഹംഅവരുടെ സഭയോടനെന്നു തെളിയിച്ചു കഴിഞ്ഞു. കാരണം ഈ കുഞ്ഞൂഞ്ഞു കുറെ നാള്‍
കഴിയുമ്പോള്‍ അങ്ങ് പോകും.ഈ ശ്രേഷ്ഠ ബാവ അങ്ങ് പോകും.നമ്മള്‍ എല്ലാവരും അങ്ങ് പോകും. പക്ഷെ നമ്മുടെ കിഴക്കന്‍ സുറിയാനി ഓര്ത്തലഡോക്സ്ങ‌ സഭ ഇവിടെ നില്ക്ക്ണം. ലോകാവസാനത്തോളം . അതിന്റെ ശരിക്കുമുള്ള ചൈതന്യം പുറത്തു വരണം. നമ്മുടെ നാടിന്റെയും ഈ ലോകത്തിന്റെയും രൂപന്തരീകരണത്തിന് ഭാവിയില്‍ സഭ ഇവിടേ നിന്നെ മതിയാവൂ. ഈ കുഞ്ഞൂഞ്ഞും ഈ ശ്രേഷ്ഠ ഭാവയും ഈ ഒളിച്ചു കളിക്കുന്ന രീത്തുകരും കത്തോലിക്കരും ഇതൊക്കെ ഒന്ന് മനസിലാക്കിയെങ്കില്‍? ഇവര്‍ എല്ലാം എത്രകാലം ഇങ്ങെനെ പോകും? നിങ്ങള്ക്ക് എത്രയ ആയുസ്സ്? നാളെ അങ്ങ് ചെല്ലുമ്പോള്‍ നമ്മുടെ പിതാവിന്റെങ അടുത്ത് നമുക്ക് കണക്കു ബോധിപിക്കേണ്ടി
വരും.ഓര്ക്കുക.

Fr.JOMON KOCHUPARAMBIL said...

Iam a priest, i heard mor yulios metropolitan's speech at puthuppally,his talk was very shameful to all orthodox churches and priest's . he ragardlessly blaming ommenchandy, he never thinking he is a metropolitan and ommenchandy is a chief minister of kerala for all keralites and every religions casts and churches.metran said OMMENCHANDY PUTHUPPALLIYILE MAMODEESATHOTTIYIL JANICHATHIL LAGGIKKUNNU ENNU,WHAT A PITY!.that comment really touched my heart.CHURCH SHOULD TAKE ACTION AGAINST HIM.Iwill give RESPECT OMMENCHANDY. HE NEVER SAY ANYTHING AGAINST TO PRIEST AND HIS CHURCH,BUT METRANS AND PRIESTS BROCKEN ALL LIMITS.HOW CAN WE CONTEMPTS TERRORISTS LIKE BIN LADEN

Yohannan, Pandalam said...

The person who has written this article has some mental problem. Such persons should seek psychiatric advice from well known psychiatrist.

A Mathew said...

@ Fr. Jomon Kochuparambil,

Respected father , It is mentioned in your posting that His Grace Gheevarghese Mor Yulious thirumeni's comments about Shri . Oommen Chandy sir really touched your heart. Our Catholicose His Holiness Paulose II was on fasting for 08 days for seeking justice from the Government. And that really not touched your heart. Let us all be the true lovers of our Church .

kochumon said...

ജോണിന്റെ കണക്കനുസരിച്ച് രണ്ടായിരത്തി ഒന്നില്‍ എന്പതു ലക്ഷം സുറിയാനിക്കാര്‍ ഉണ്ട്. ലാറ്റിനും മറ്റുള്ളവരും വേറെയും. എന്നാല്‍ രണ്ടായിരത്തി പതിനൊന്നിലെ കണക്കരിയാന്‍ http://www.prokerala.com/kerala/religions.htm നോക്കുക. അറുപതു ലക്ഷം ആണ് എല്ലാ സഭക്കാരും കൂടി കേരളത്തില്‍ ഉള്ളത്.

Lotusgroup said...

എടൊ കൊച്ചുമോനെ ,തന്‍ census date ഒന്നുകുടി വെക്തമായി നോക്കെ 2001 ലാണ് ഈ census .അത് പോലെ തന്‍ അറിഞ്ഞില്ലേ കേരളത്തിലെ ജനസംഖ്യ ൩ കോടിയില്‍ അതികം അയ കാര്യം .അറിയില്ലേല്‍ വെറുതെ വിട്ടിതം പറയരുതേ .

jinu valiyaparackel kothala said...

the writer through his article try reveals hddan political agenda of our some metrans&their cocus

jinu valiyaparackel kothala said...

through this article he try to reveal the political ajenda of our some metrans&their cocus

PHILIPOSE said...

As an Orthodox Church member I feel our church leader’s attitude (BOTH Jacobite &Orthodox) in this issue is totally against the Christian witnes.We need to appreciate Mr.Georgekutty for his courage for telling the facts and truths. We need some body like him who has courage to say KING is naked. I feel this is not a cry from Oomenchandy follower but a real cry from a real orthodox Christian. MTV's stand is very clear to every body in all the issues they were highlighting it is only a campaign to support CPM not to support church.

jacobmathew karuvatta said...

ഉമ്മന്‍ ചാണ്ടി കേരളത്തിന്റെ മുഖ്യമന്ത്രിയണ്ണ്‍. അദ്ദേഹവും കുടുംബവും നല്ല ഓര്‍ത്തഡോക്‍സ്‌ വിശ്വാസികള്‍ ആണെങ്കിലും തോമസ്‌ പ്രദമന്‍ തിരുമേനിയുടെ പ്രവര്‍ത്തികള്‍ അദേഹത്തിന് ഭയമാണെന്ന് തോന്നുന്നു .അന്ധമായി കുറ്റം പറയുന്നവര്‍ ഓര്‍ക്കണം അദ്ദേഹം സഹിയിചില്ലെങ്കിലും വേറൊരിടത് നിന്ന് തക്ക സമയത്ത് സഭക്ക് സഹായം ലഭിക്കും