Friday, August 24, 2012

Orthodox Worship at CRP Camp


മുഖ്യമന്ത്രിയുടെ പച്ചക്കറികൃഷി


മുഖ്യമന്ത്രിയുടെ പച്ചക്കറികൃഷി

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസിലെ മട്ടുപ്പാവിലെ പച്ചക്കറി കൃഷി വിളവെടുപ്പിന് തയ്യാറായി. ഓണത്തിന് സ്വന്തം വീട്ടിലെ പച്ചക്കറി ഉപയോഗിക്കാന്‍ കഴിയുന്നതിലെ സന്തോഷത്തിലാണ് മുഖ്യമന്ത്രിയും കുടുംബവും.
http://www.indiavisiontv.com/play-video?vid=103695

Wednesday, March 21, 2012

പിറവം ഉപ തിരഞ്ഞെടുപ്പ് : അനൂപ്‌ ജേക്കബ്‌ വിജയിച്ചു.

പിറവം ഉപ തിരഞ്ഞെടുപ്പ് : അനൂപ്‌ ജേക്കബ്‌ വിജയിച്ചു.

Thursday, January 26, 2012

കഷ്ടം!!! നാല് വോട്ടിനു വേണ്ടി കുഞ്ഞൂഞ്ഞു സഭയെ വീണ്ടും ഒട്ടു കൊടുക്കുന്നു!!!

സര്‍ക്കാര്‍ വീണ്ടും പ്രതിക്കൂട്ടില്‍ . പോലീസുകാര്‍ കാപ്പാ പെട്ടി കൊടുത്തു വിടുന്ന ഫോട്ടോ
കഷ്ടം!!! നാല്  വോട്ടിനു വേണ്ടി കുഞ്ഞൂഞ്ഞു സഭയെ വീണ്ടും ഒട്ടു കൊടുക്കുന്നു!!!

Friday, January 6, 2012

കടപ്ര പഞ്ചായത്ത് ഭരണ സമിതി അറിയാതെ യാകൊബയക്കാര്‍ക്ക് പരുമലയില്‍ പുവര്‍ ഹോം പണിയാന്‍ പഞ്ചായത്ത് സെക്രട്ടറി അനുവാദം കൊടുത്തു.


കടപ്ര പഞ്ചായത്ത് ഭരണ സമിതി അറിയാതെ യാകൊബയക്കാര്‍ക്ക് പരുമലയില്‍ പുവര്‍ ഹോം പണിയാന്‍ പഞ്ചായത്ത് സെക്രട്ടറി അനുവാദം കൊടുത്തു. ഇന്നലെ സ്ഥലം ജെ സി ബി ഉപയോഗിച്ച് നിരപ്പാക്കി. ഓര്‍ത്തഡോക്‍സ്‌ സഭ പ്രതിഷേധ മാര്‍ച്ച്‌ നടത്തി.