Thursday, May 10, 2012

A News about Joseph M. Puthuseri.

2 comments:

George said...

ഇതില്‍ നിന്ന് നമ്മള്‍ മനസ്സിലാകേണ്ടത് ഓര്‍ത്തഡോക്‍സ്‌ സഭക്കാര്‍ക്ക് ഇനി കെ. എം. മാണിയുടെ കേരള കോണ്‍ഗ്രസില്‍ യാതൊരു സ്ഥാനവുമില്ലാ എന്നാണു. നമ്മള്‍ ഓര്‍ത്തഡോക്‍സ്‌കാര്‍ സ്വന്തമായി ഒരു കേരള കോണ്‍ഗ്രസ്‌ (മലങ്കര കോണ്‍ഗ്രസ്‌?) ഉണ്ടാക്കേണ്ട സമയം ആയിരിക്കുന്നു. അല്ലെങ്കില്‍ അര്‍ഹമായ സ്ഥാനം ലഭിക്കാത്തപ്പോള്‍ പരിതപിക്കാനെ നമുക്ക് കഴിയുകയുള്ളൂ.

ManSafe said...

kerala congress oru katholica congress ayirikkunnu. namukkum onnayikkoode athum oru visalamaya arthathil. georgeinte suggestion valare nallathu. adhyam kurachu budhimuttundakum, athu thaniye marikkollum.