Friday, January 6, 2012

കടപ്ര പഞ്ചായത്ത് ഭരണ സമിതി അറിയാതെ യാകൊബയക്കാര്‍ക്ക് പരുമലയില്‍ പുവര്‍ ഹോം പണിയാന്‍ പഞ്ചായത്ത് സെക്രട്ടറി അനുവാദം കൊടുത്തു.


കടപ്ര പഞ്ചായത്ത് ഭരണ സമിതി അറിയാതെ യാകൊബയക്കാര്‍ക്ക് പരുമലയില്‍ പുവര്‍ ഹോം പണിയാന്‍ പഞ്ചായത്ത് സെക്രട്ടറി അനുവാദം കൊടുത്തു. ഇന്നലെ സ്ഥലം ജെ സി ബി ഉപയോഗിച്ച് നിരപ്പാക്കി. ഓര്‍ത്തഡോക്‍സ്‌ സഭ പ്രതിഷേധ മാര്‍ച്ച്‌ നടത്തി.

No comments: