മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസിലെ മട്ടുപ്പാവിലെ പച്ചക്കറി കൃഷി വിളവെടുപ്പിന് തയ്യാറായി. ഓണത്തിന് സ്വന്തം വീട്ടിലെ പച്ചക്കറി ഉപയോഗിക്കാന്‍ കഴിയുന്നതിലെ സന്തോഷത്തിലാണ് മുഖ്യമന്ത്രിയും കുടുംബവും.
http://www.indiavisiontv.com/play-video?vid=103695
http://www.indiavisiontv.com/play-video?vid=103695
No comments:
Post a Comment