കോടതിയെ മാനിക്കാന്‍ പൊതുപ്രവര്‍ത്തകര്‍ തയ്യാറാകണം: ഉമ്മന്‍ ചാണ്ടി
പന്തളം: കോടതിയെയും കോടതിവിധികളെയും മാനിക്കാന്‍ പൊതുപ്രവര്‍ത്തകര്‍ തയ്യാറാകണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇഷ്ടമില്ലാത്ത കോടതിവിധിയെ എതിര്‍ക്കുകയും ഇഷ്ടപ്പെടുന്ന വിധയെ അനുകൂലിക്കുകയും ചെയ്യുന്നത് ശരിയായ പ്രവണതയല്ല. എം.വി ജയരാജനെതിരായ കോടതിയലക്ഷ്യക്കേസിലെ ശിക്ഷയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജയരാജന് സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കാവുന്നതാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

2 comments:
പ്രിയ ഉമ്മച്ചാ ഈ പ്രതികരണം kolencherry പള്ളികാര്യത്തിലൂടെ കണ്ടിരുന്നെങ്കില്‍?
താങ്കള്‍ ഒരു നല്ല മുഖ്യമന്ത്രി ജനം അംഗീകരിക്കുമായിരുന്നു....... പകരം താങ്കളുടെ ഇരട്ട മുഖം ആണ് ഇവിടെ ദര്‍ശിക്കാന്‍ കഴിഞ്ഞത്.........
കോടതി വിധികള്‍ എല്ലാം
ഒരേ അര്‍ത്ഥത്തില്‍ കാണാന്‍ എന്തേ കണ്ണിനു തിമിരം ബാധിച്ചു പോയോ....
ഈ അധര്മ്മന് ബാവയും, ശ്രീ ജയരാജനും ഒരേ കുറ്റമാണ് ചെയ്യ്തത്
ഇവര്‍ രണ്ടു പേരും കോടതിക്ക് മുന്മ്പില് തെറ്റുകാരാണ്.....
മറിച്ചു ഒരാള്‍ മാത്രം കുറ്റക്കാരന്‍ ആകുന്നില്ല.... എന്തേ നാവ് പോങ്ങുന്നില്ലേ...
ഉമ്മച്ചാ താങ്കള്‍ കുറെക്കുടി നീധിയുക്തമായി തീരുമാനങ്ങള്‍ എടുക്കു......
അല്ലെങ്കില്‍ ഈ കസേരപ്പുറത്ത് താങ്കള്‍ അധികാലം ഉണ്ടാവില്ല.......
അതിനുള്ള ഒരു സൂചനയാണ് ദൈവം തന്നത് അല്ലെങ്കില്‍ ജേക്കബ് മരിക്കാനും
ഉടന്‍ byelection നടക്കാനും ഒക്കെ ഇടയാകുമോ........
പിള്ളയെ സുപ്രിം കോടതി ശിക്ഷിച്ചിട്ട് താങ്കള്‍ എന്താണ് ചെയ്തത്?
Why then the IOC and its followers are not asking ommen chandy government to honour the 2006 supreme court verdict on Mullapperiyar..Bothers, there could be rightful and stupid verdicts from courts but the the ultimate decider is people..please do understand that first..
Post a Comment