യകൊബായ സഭക്കാരന്റെ ഗതി കേടെ! സത്യം പറഞ്ഞാല്‍ അമ്മ അടി കൊല്ലും, ഇല്ലെങ്കില്‍ അച്ഛന് പട്ടി ഇറിച്ചി കഴിക്കും.
യകൊബായ കാരന് മന്ത്രി ആകണോ അതോ ഓര്‍ത്തഡോക്സ് കാരന് MLA ആകണോ. ഏതായാലും ഊമ്മെന്‍ ചാണ്ടി നമ:ശിവായ ചൊല്ലും. തിരുവന്ചൂരും മാണി സാറും ഏതു തിരുമേനി യുടെ കൈ മുത്താന്‍ ചെല്ലും. പരുമലയില്‍ ഇവനെ ഒന്നും വിളിക്കാത്തത് കൊണ്ട് മാനം ഉണ്ട്. അതിനെ സഘടകര്ക്കെ ഒരു ഉശിരന്‍ അഭിവാദ്യം. സഭ മക്കളുടെ മനസ്സ് വായിച്ചതിനെ.
പിറവം സീറ്റില്‍ യു .ഡി .എഫ് ഗവണ്മെന്റ് തുലാസ്സില്‍ ആടുന്നു ! യാക്കോബായക്കാര്‍ കിടുങ്ങുന്നു ! ദൈവ വിശ്വാസികള്‍ക്ക് നീതി നിഷേധം നടത്തിയാല്‍ ........... ചിന്തിയ്ക്കൂ...... പ്രവര്‍ത്തിയ്ക്കൂ ...... മലങ്കരയുടെ മക്കള്‍ അറിഞ്ഞു പ്രവര്ത്തിയ്ക്കണം... പുത്തന്‍ കുരിശു സഭയ്ക്ക് ശക്തി കൊടുക്കാന്‍ മലങ്കരയുടെ മക്കള്‍ വോട്ടു ചെയ്യരുത് > എന്നാല്‍ അവരെ നിര്വീര്യ്യമാക്കാന് നമ്മുടെ സഭയെ രക്ഷിക്കാന്‍ നിങ്ങളുടെ വോട്ടുകള്‍ ഉപയോഗിക്കണം, സഹതാപമല്ല പിന്നെയോ സഭയുടെ രക്ഷയാണ് നിങ്ങളുടെ ഇപ്പോഴത്തെ ദൗത്ത്യം...... കടമ നിര്‍വഹിയ്ക്കാന്‍ ഉദാസീനത കാട്ടരുത് .
എന്തുകൊണ്ട് പിറവത്ത് യൂത്ത് കൊണ്ഗ്രെസ്സ് പിറു പിറക്കുന്നു . ചുമരെഴുതിയും കാല് നട നടന്നും പാര്‍ട്ടിയെ വളര്‍ത്തിയ യൂത്ത് കൊണ്ഗ്രസ്സുകാര്ക്കു മുന്പില് യുയര്‍ന്ന ചോദ്യം "എന്തിനു വേണ്ടി ? എന്താ നിനി ഭാവി ?" എന്ന് . അടുത്ത തിരഞ്ഞെടുപ്പില്‍ അനൂപിനെ ജയിപ്പിച്ചാല്‍ മന്ത്രിയാകും പിന്നീട് പിറവം തുടര്‍ച്ചയായി ഒരു വാര്‍ഡു മെമ്പറെ ജയിപ്പിക്കാന്‍ പോലുമില്ലാത്ത ജേക്കബ് ഗ്രൂപ്പിന്റെ സീറ്റായി മാറും പിന്നെ അവിടത്തെ യൂത്ത് കൊണ്ഗ്രസ്സുകാരുടെ ഗതിയെന്ത് ? വെള്ളം കോരിയും വിറകു വെട്ടിയും പാര്‍ട്ടിയെ പുഷ്ടി പ്പെടുത്തിയവര്‍ ആജീവനാന്തം പുറത്തു കാവല്കാരായി നില്‍ക്കണം . അച്ഛന്റെ മകനായി എന്ന കാരണത്താല്‍ ഇതാ അധികാരത്തിലെത്താന്‍ നിയമിതനായിരിയ്ക്കുന്നു . അപ്പോള്‍ യൂത്ത് കോണ്‍ഗ്രസ്സ് കാര്‍ തങ്ങളുടെ ഭാവി നോക്കണ്ടേ ? ഈ ഇലക്ഷനില്‍ അനൂപ് തോല്ക്കുന്നതോടെ ആ പാര്‍ട്ടിയുടെ കഥ കഴിയും , പിന്നെ ഉള്ള ആളുകള്‍ കേരളാ കോണ്‍ഗ്രേസ് (മാണിയില്‍) ചേരും . പിറവം സീറ്റ് അടുത്ത തവണ കോണ്‍ഗ്രസ്സിന് വന്നു ചേരും അപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സീറ്റും കിട്ടും . ഈ ഇലക്ഷന് കഴിയുന്നതോടെ താമസിയാതെ ഒന്നുകില്‍ ഇടക്കാല ഇലക്ഷന് വരും അല്ലെങ്കില്‍ ഗവര്‍ണര്‍ ഭരിയ്ക്കും . അപ്പോള്‍ പിറവത്തെ യൂത്ത് കൊണ്ഗ്രസ്സുകാര് ഒളിഞ്ഞും മറഞ്ഞും M J ജേക്കബിന് വോട്ടു ചെയ്യാന്‍ തയ്യാറാകും , ഓര്‍ത്തഡോക്സ് വോട്ടുകളും M J ജേക്കബിന് വീഴും അങ്ങിനെ യു ഡി എഫ് ഒരു ചെറിയ പാഠം പഠിയ്ക്കുമെങ്കിലും പിറവത്തുള്ള യൂത്ത് കൊണ്ഗ്രസ്സുകാരുടെ ഭാവി ഇരുളടയില്ല.
3 comments:
യകൊബായ സഭക്കാരന്റെ ഗതി കേടെ! സത്യം പറഞ്ഞാല്‍ അമ്മ അടി കൊല്ലും, ഇല്ലെങ്കില്‍ അച്ഛന് പട്ടി ഇറിച്ചി കഴിക്കും.
യകൊബായ കാരന് മന്ത്രി ആകണോ അതോ ഓര്‍ത്തഡോക്സ് കാരന് MLA ആകണോ. ഏതായാലും ഊമ്മെന്‍ ചാണ്ടി നമ:ശിവായ ചൊല്ലും. തിരുവന്ചൂരും മാണി സാറും ഏതു തിരുമേനി യുടെ കൈ മുത്താന്‍ ചെല്ലും. പരുമലയില്‍ ഇവനെ ഒന്നും വിളിക്കാത്തത് കൊണ്ട് മാനം ഉണ്ട്. അതിനെ സഘടകര്ക്കെ ഒരു ഉശിരന്‍ അഭിവാദ്യം. സഭ മക്കളുടെ മനസ്സ് വായിച്ചതിനെ.
പിറവം സീറ്റില്‍ യു .ഡി .എഫ് ഗവണ്മെന്റ് തുലാസ്സില്‍ ആടുന്നു ! യാക്കോബായക്കാര്‍ കിടുങ്ങുന്നു ! ദൈവ വിശ്വാസികള്‍ക്ക് നീതി
നിഷേധം നടത്തിയാല്‍ ........... ചിന്തിയ്ക്കൂ...... പ്രവര്‍ത്തിയ്ക്കൂ ...... മലങ്കരയുടെ മക്കള്‍ അറിഞ്ഞു പ്രവര്ത്തിയ്ക്കണം... പുത്തന്‍ കുരിശു സഭയ്ക്ക് ശക്തി കൊടുക്കാന്‍ മലങ്കരയുടെ മക്കള്‍ വോട്ടു ചെയ്യരുത് > എന്നാല്‍ അവരെ നിര്വീര്യ്യമാക്കാന് നമ്മുടെ
സഭയെ രക്ഷിക്കാന്‍ നിങ്ങളുടെ വോട്ടുകള്‍ ഉപയോഗിക്കണം, സഹതാപമല്ല പിന്നെയോ സഭയുടെ രക്ഷയാണ് നിങ്ങളുടെ ഇപ്പോഴത്തെ ദൗത്ത്യം...... കടമ നിര്‍വഹിയ്ക്കാന്‍ ഉദാസീനത കാട്ടരുത് .
എന്തുകൊണ്ട് പിറവത്ത് യൂത്ത് കൊണ്ഗ്രെസ്സ് പിറു പിറക്കുന്നു .
ചുമരെഴുതിയും കാല് നട നടന്നും പാര്‍ട്ടിയെ വളര്‍ത്തിയ യൂത്ത് കൊണ്ഗ്രസ്സുകാര്ക്കു മുന്പില് യുയര്‍ന്ന ചോദ്യം "എന്തിനു വേണ്ടി ? എന്താ നിനി ഭാവി ?" എന്ന് . അടുത്ത തിരഞ്ഞെടുപ്പില്‍ അനൂപിനെ ജയിപ്പിച്ചാല്‍ മന്ത്രിയാകും പിന്നീട് പിറവം തുടര്‍ച്ചയായി ഒരു വാര്‍ഡു മെമ്പറെ ജയിപ്പിക്കാന്‍ പോലുമില്ലാത്ത ജേക്കബ് ഗ്രൂപ്പിന്റെ സീറ്റായി
മാറും പിന്നെ അവിടത്തെ യൂത്ത് കൊണ്ഗ്രസ്സുകാരുടെ ഗതിയെന്ത് ? വെള്ളം കോരിയും വിറകു വെട്ടിയും പാര്‍ട്ടിയെ പുഷ്ടി പ്പെടുത്തിയവര്‍ ആജീവനാന്തം പുറത്തു കാവല്കാരായി
നില്‍ക്കണം . അച്ഛന്റെ മകനായി എന്ന കാരണത്താല്‍ ഇതാ അധികാരത്തിലെത്താന്‍ നിയമിതനായിരിയ്ക്കുന്നു . അപ്പോള്‍ യൂത്ത് കോണ്‍ഗ്രസ്സ് കാര്‍ തങ്ങളുടെ ഭാവി നോക്കണ്ടേ ?
ഈ ഇലക്ഷനില്‍ അനൂപ് തോല്ക്കുന്നതോടെ ആ പാര്‍ട്ടിയുടെ കഥ കഴിയും , പിന്നെ ഉള്ള ആളുകള്‍ കേരളാ കോണ്‍ഗ്രേസ് (മാണിയില്‍) ചേരും . പിറവം സീറ്റ് അടുത്ത തവണ
കോണ്‍ഗ്രസ്സിന് വന്നു ചേരും അപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സീറ്റും കിട്ടും . ഈ ഇലക്ഷന് കഴിയുന്നതോടെ താമസിയാതെ ഒന്നുകില്‍ ഇടക്കാല ഇലക്ഷന് വരും അല്ലെങ്കില്‍
ഗവര്‍ണര്‍ ഭരിയ്ക്കും . അപ്പോള്‍ പിറവത്തെ യൂത്ത് കൊണ്ഗ്രസ്സുകാര് ഒളിഞ്ഞും മറഞ്ഞും M J ജേക്കബിന് വോട്ടു ചെയ്യാന്‍ തയ്യാറാകും , ഓര്‍ത്തഡോക്സ് വോട്ടുകളും M J ജേക്കബിന്
വീഴും അങ്ങിനെ യു ഡി എഫ് ഒരു ചെറിയ പാഠം പഠിയ്ക്കുമെങ്കിലും പിറവത്തുള്ള യൂത്ത് കൊണ്ഗ്രസ്സുകാരുടെ ഭാവി ഇരുളടയില്ല.
Post a Comment