Wednesday, November 2, 2011

പിറവം ഉപതെരഞ്ഞെടുപ്പ്- സഭയുടെ നിലപാട് നിര്‍ണ്ണായകം.


M J. Jacob: Assets Information


ഓര്‍ത്തഡോക്‍സ്‌ സഭക്ക് 15000 വോട്ടുകള്‍ ഉള്ള മണ്ഡലത്തില്‍ സഭയുടെ നിലപാട് നിര്‍ണ്ണായകം. 

എം. ജെ ജേക്കബ്‌ ഇടതുപക്ഷ സ്ഥാനാര്തിയാകും.

പിറവം ഉപതിരഞ്ഞെടുപ്പില് അന്തരിച്ച ടി.എം. ജേക്കബിന്റെ മകന് അനൂപ് ജേക്കബ് സ്ഥാനാര്ത്ഥിയാകും. അനൂപിന്റെ സ്ഥാനാര്ത്ഥിത്വം പാര്ട്ടി ഉറ്റക്കെട്ടായി കൈക്കൊണ്ടതാണ്. യു.ഡി.എഫിന്റെ നിലപാട് അറിഞ്ഞതിനുശേഷം അന്തിമതീരുമാനമെടുക്കുമെന്നും പാര്ട്ടി ചെയര്മാന് ജോണി നെല്ലൂര് അറിയിച്ചു.

Piravam By Election - Johny Nelloor is against Jacobite Church Statement.
 



Piravam By Election & Orthodox Church.



Last Election. Total Votes for Each Candidates.



26 comments:

rt said...

ഞാന്‍ എഴുതിയത് ഒന്നും കൂടെ എഴുതാന്‍ തോന്നുന്നു!!!!

യകൊബായ സഭക്കാരന്റെ ഗതി കേടെ! സത്യം പറഞ്ഞാല്‍ അമ്മ അടി കൊള്ളും, ഇല്ലെങ്കില്‍ അച്ഛന്‍ പട്ടി ഇറിച്ചി കഴിക്കും.

യകൊബായ കാരന്‍ മന്ത്രി ആകണോ അതോ ഓര്‍ത്തഡോക്‍സ്‌ കാരന്‍ MLA ആകണോ.

ഇനിയും കോടതി വിധി നടപ്പാക്കണമോ വേണ്ടയോ എന്ന് മാണി സാറും തിരുവന്ചൂരും തിരുമാനിക്കട്ടെ... ഏതായാലും 157 വോട്ടിന്റെ ഭൂരിപക്ഷമല്ലേ വേണ്ടു. ഒരു തെരഞ്ഞെടുപ്പിന്റെ മണം ഉണ്ടല്ലോ!!!!!

Orthotics said...

it is right time to implement the court order. we can prov our strength.Support M.J Jacob for church.

Orthodoxy said...

Ha ha ha... thamasha thamasha...15000 only...?

Innocent said...

R.Balakrishnapillai is the best candidate for Piravum

John said...

സാദ്ധ്യതകള്‍ :(Left സ്ഥാനാര്‍ഥി ഓര്‍ത്തഡോക്‍സ്‌ കാരനും UDF സ്ഥാനാര്‍ഥി യാകൂബായക്കരനുമായാല്‍.)
1 . കോടതി വിധി സര്‍ക്കാര്‍ നടപ്പാക്കുന്നു.
2 . യക്കൊബയകാര്‍ എതിരാകുന്നു.
3 .അവര്‍ ലെഫ്റ്റ് നു വോട്ട് ചെയുന്നു.
4 .ഓര്‍ത്തഡോക്‍സ്‌ കാരന്‍ M L A ആകുന്നു.

John said...

സാദ്ധ്യതകള്‍ 2 :(Left സ്ഥാനാര്‍ഥി ഓര്‍ത്തഡോക്‍സ്‌ കാരനും UDF സ്ഥാനാര്‍ഥി യാകൂബായക്കരനുമായാല്‍.)
1 . കോടതി വിധി സര്‍ക്കാര്‍ നടപ്പാക്കുന്നില്ല.
2 . ഓര്‍ത്തഡോക്‍സ്‌ കാര്‍ എതിരാകുന്നു.
3 .അവര്‍ ലെഫ്റ്റ് നു വോട്ട് ചെയുന്നു.
4 .ഓര്‍ത്തഡോക്‍സ്‌ കാരന്‍ M L A ആകുന്നു.

Aiby said...

http://www.hindu.com/2008/05/07/stories/2008050750400100.htm

Aiby said...

Who said that Mr. M J Jacob is Indian Orthodox? Please read the article below.

http://www.indianexpress.com/news/in-kerala-bypoll-can-make-or-break/868563/

Laser Tech Photonics said...

പിറവം ഉപതെരെഞ്ഞുടുപ്പില്‍ LDF സ്ഥാനാര്‍ഥിയെ വിജയിപ്പിക്കണം. പിറവം യാക്കോബായക്കാരുടെ തറവാട്ട്‌ സ്വത്ത്‌ ആണോ?
ജേക്കബിന്റെ മകനു എന്ത് ഭരണ പരിചയം ഉണ്ട്‌?? വെറും ഒരു പയ്യന്‍.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ താഴെ ഇറക്കാന്‍ ദൈവത്തിന്റെ പദ്ധതിയാണ് ഇത്. കോടതി വിധി നടപ്പിലാക്കാന്‍ വിമുഖത കാണിക്കുന്ന UDF ഗുണ്ടായിസം അവസാനിപ്പിക്കണം.

ഇനി കേരളം UDF കണികാണില്ല. കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ ഭൂരിപക്ഷമുള്ള ഓര്‍ത്തഡോക്‍സ്‌ സഭാ തീരുമാനിക്കും കേരളം ആരു ഭരിക്കണമെന്ന്.

eljovecheruvathoor said...

ഇനി എങ്കിലും ഓര്‍ത്തഡോക്‍സ്‌ സഭ ഉന്നര്‍ന്നു ചിന്തിക്കന്നം
കോണ്‍ഗ്രസിനെ സഹായിക്കന്നോ എന്ന് , ഇതാ പ്രതികരിക്കാന്‍
പറ്റിയ നല്ല അവസരം ,,,,, ഉമ്മന്‍ സര്‍കാരിനെ പഠിപ്പിക്കാന്‍ പറ്റിയ നല്ല അവസരം
യാക്കോബായ വിഭാഗത്തെയും പഠിപ്പിക്കാന്‍ പറ്റിയ നല്ല അവസരം
സഭ അധികാരികള്‍ ഇനി എങ്കിലും ഉന്നര്‍ന്നു ചിന്തിക്കന്നം
നമുക്ക് ഇടതു പക്ഷ എം . എല്‍ . എ മതി

John said...

ഞാന്‍ കേരളത്തിലെ ജനങ്ങളെ പറ്റി ആലോചിക്കുകയായിരുന്നു. പ്രബുധരാനെന്നു
പറയുമെങ്കിലും കഴിഞ്ഞ കാലങ്ങളില്‍ എന്തൊരു മണ്ടതര മാണവര്‍ ചെയ്തത്.
കേരള കോണ്‍ഗ്രെസിന്റെ മിക്ക നേതാക്കളുടെയും പരിപാടി എന്താണെന്ന്
ഇവര്‍ കരിയില്ലേ? അവരുടെ പ്രധാന പരിപാടി ഭരണ സ്വാധീനം ഉപയോഗിച്ച്
റിയല്‍ എസ്റ്റേറ്റ്‌ പരിപാടി. ഇടുക്കിയിലും മറ്റും ഇവരുടെ സ്വത്തുക്കള്‍
എന്തുമാത്രമാനെന്നോ? ഈ ലിങ്കിലേക്ക് ഒന്ന് പോകൂ
സുഹൃത്തുക്കളെ http://www.youtube.com/watch?v=8W0e3M83zKg
നമ്മുടെ ജനങ്ങള്‍ക്ക്‌ വിവരം ഉണ്ടായിരുന്നെങ്കില്‍ മാണി യുടെ
മകനെ ജയിപ്പിക്കുംയിരുന്നോ? സഭാ വെയ്താസം ഇല്ലാതെ
നിങ്ങള്‍ ചിന്തിക്കൂ. പൊതു ജനം കഴുത്ത ആകരിതു. പാല
കാര്കു വിവരം വെച്ച് വരുന്നുണ്ട്. അതുകൊണ്ടാണ് മാണി ക്ക്
അവിടെ ഭൂരിപക്ഷം കുറഞ്ഞത്‌. ഒരു പത്രപ്രവര്‍ത്തകന്‍
പറഞ്ഞതനുസരിച്ച് കേരള കോണ്ഗൃസ് ബി നീതാക്കള്‍കും
അമിത സ്വത്തു സമ്പാദനം ഉണ്ട്. ചിന്തിക്കൂ കൂട്ടരേ

rt said...

കര്‍ത്താവാണെ ഈ അവസരം തന്നതു. നമുക്ക് നല്ലവണ്ണം ഇതു വിനയോഗിക്കണം. കര്‍ത്താവു തന്റെ പകുതി ജോലി ചെയ്തു. ബാകി നമുക്ക് ചെയ്യണം.

നമുക്ക് ഇടതും വലതും വേണ്ട. ഒരു ഓര്‍ത്തഡോക്‍സ്‌കാരന്‍ ജയിക്കണം. ചാണ്ടിയുടെ കൂട്ട് രണ്ടും കേട്ട നായ ആകരുത്. മണവും കൊണവും ഇല്ലാത്തതു.

എന്തെല്ലാം സംഭവിച്ചാലും, ദയവായി വായിനോക്കി രാഷ്രിയക്കാരെ അടുത്ത് അടിപ്പിക്കരുത്. കാര്യം കാണാന്‍ എന്തും ചെയ്യാന്‍ മടിക്കാത്ത നാറികള്‍.

George said...

Things have changed drastically when the Jacobite Faction Metropolitan supported Anoop Jacob and claimed that Jacobites have strong hold at Piravom.I think Orthodox faithful along with other voters in Piravom should vote against Anoop Jacob and if by Gods grace, if he loses inspite of sympathy he would receive due to the untimely demise of T M Jacob, it would be definitely be a boost for democracy and will prvent group of people keeping hostage of democratic principles and the laws of the land.It will also be an eye opener for the UDF government drenched in corruption.

Jacob said...

This is the apt opportunity for us to get justice. Our leadership must talk to UDF to implement the court order at the time of declaring the candidates. If UDF wants the support from our church, they must do it immediately. UDF leaders can tell JSC leaders that they will get a minister if the court order is implemented. Otherwise we should collectively work against the UDF candidate. If failed, UDF will lose majority and fall. At the same time, if we decide to work for LDF, we must get assure in writing from them that they will do justice to us when getting power.

george10 said...

saba yude makane vote,allathe anthe

John said...

ഒരു പത്രപ്രവര്‍ത്തകന്‍ പറഞ്ഞതനുസരിച്ച് ജേക്കബിന്റെ സ്വത്തു സമ്പാദനം വളരെ
തന്ത്ര പൂര്‍വ്വം ആയിരുന്നു.മാണിയെപോലെ അല്ലാതെ വളരെ രഹസ്ത്യമക സ്വഭാവത്തോട്
കൂടി ആയിരുന്നു. അങ്ങനെ യുള്ള ആളുടെ മകനെ ജയിപിക്കുന്നത് ആ സ്വത്തിന്റെ സംരക്ഷണത്തിന് വേണ്ടി മാത്രമാണ്. യാക്കോബായ കാറും ഇത് മനസിലാക്കിയാല്‍ കൊള്ളാം.ഇവരാരും നിങ്ങളുടെ സംരക്ഷകരല്ല.നിങ്ങളുടെ വികാരം ഇളക്കി ,സ്വന്തം മുതലെടുപ്പിന് വേണ്ടിയാണ്.നിങ്ങള്ക്ക് വികാരം മാറി വിവേകം ഉണ്ടാകട്ടെ

Innocent said...

Both LDF & UDF candidates belong to our church. Last time LDF candidate Jacob came first to Puthencruz. Our Bava prayed and gave the papers but he expressed concern since the pattern in Kerala politics is LDF, UDF turn he told LDF Jacob, not to have hope. Same thing happened. This time if LDF Jacob wins, LDF will form government as we are not happy with Chandy since he has not given us Kollencherry church yet. If Anoop wins still we have hope and can put pressure on government. You guys don't waste time simply mind your own business, real estate, money lending, mamodeesa, kalyanam, Pallypidutham, court cases, mahasamellanum etc. and pass time. We people faithful of Antiochya will rule Kerala and we know how to do it. Antyochya Malankara Bandam neenal Vazhattey

jijumallassery said...

orthodox sabha ennu chhyendathu UDF num LDF num vote cheyyathrikkuka, mathathinte adistanathill ulla candidate ne therenjedukkunavarkku vottilla ennu paranja marinilkkuka

Achayan said...

പിറവം നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന് ഓര്‍ത്തഡോക്‌സ് സഭയുടെ തീരുമാനങ്ങള്‍ ഇരുമുന്നണിക്കും നിര്‍ണായകമാകുന്നു. കേരള സര്‍ക്കാരിന്‍റെ ഭാവിനിശ്ചയിക്കുന്ന പിറവം നിയമസഭാമണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനായി രാഷ്ട്രീയകേരളം തിരക്കിട്ട ചര്‍ച്ചയിലേക്ക് കടന്നു കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ഏറെ കരുതലോടെ മുന്നോട്ടുപോകാനാണ് കോണ്‍ഗ്രസും യുഡിഎഫ് നേതൃത്വവും ശ്രമിക്കുന്നത്. ഓര്‍ത്തഡോക്‌സ്- യാക്കോബായ സഭകള്‍ തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കമാണ് സര്‍ക്കാരിനു മുന്നിലുള്ള പ്രധാനവെല്ലുവിളി. സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നതുമുതലുള്ള കാര്യങ്ങളില്‍ സഭകളുടെ അഭിപ്രായങ്ങള്‍ പരിഗണിക്കുന്ന വിധത്തില്‍ ഇരുമുന്നണികളുടെയും ചര്‍ച്ചകള്‍ സജീവമാകുന്നുവെന്നതാണ് ആദ്യഘട്ടത്തില്‍ ലഭിക്കുന്ന സൂചനകള്‍.
ശവമടക്ക് കഴിഞ്ഞപ്പോള്‍ തന്നെ ടി.എം.ജേക്കബിന്‍റെ കുടുംബത്തില്‍പ്പെട്ട ഒരാളെ സ്ഥാനാര്‍ഥിയാക്കണമെന്നും, മന്ത്രിസഭയില്‍ യാക്കോബായ വിഭാഗത്തിന്‍റെ പ്രതിനിധിയുണ്ടാകണമെന്നുമുള്ള നിര്‍ദേശങ്ങള്‍ യാക്കോബായ വിഭാഗം ഉയര്‍ത്തിയതാണ് ഇപ്പോള്‍ UDF -നു കീറാമുട്ടിയായി മാറിയിരിക്കുന്നത്. അടുത്ത മന്ത്രി യാക്കോബായ വിഭാഗത്തില്‍ നിന്നു വേണമെന്ന ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ കഴിഞ്ഞദിവസത്തെ പ്രസ്താവന തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും എന്ന് ഉറപ്പായി. യാക്കോബായ സഭ പരസ്യ നിലപാട് സ്വീകരിച്ചതോടെ അവര്‍ പിന്തുണയ്ക്കുന്ന സ്ഥാനാര്‍ഥിയെ ഓര്‍ത്തഡോക്‌സ് സഭ എതിര്‍ക്കും.

Achayan said...

ഓര്‍ത്തഡോക്‌സ് സഭയിലെ കണ്ടനാട് ഈസ്റ്റ്, കണ്ടനാട് വെസ്റ്റ്, ഭാഗികമായി കൊച്ചി എന്നീ ഭദ്രാസനപ്രദേശങ്ങളാണ് പിറവം നിയമസഭാമണ്ഡലത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. മണ്ഡലത്തിലെ വിവിധ ദേവാലയങ്ങളില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങളും തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും എന്നത് ഉറപ്പാണ്. മാമ്മലശ്ശേരി, പിറവം, നെച്ചൂര്‍, മുളന്തുരുത്തി, കാഞ്ഞിരമറ്റം, കണ്യാട്ട്‌നിരപ്പ്, ഓണക്കൂര്‍, ആട്ടിന്‍കുന്ന്, വടകര, മണ്ണത്തൂര്‍, പിറമാടം പ്രദേശങ്ങളിലൊക്കെ സഭാതര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. മാമ്മലശ്ശേരിയുള്‍പ്പെടെ ചില സ്ഥലങ്ങളില്‍ കഴിഞ്ഞദിവസവും തര്‍ക്കങ്ങള്‍ രൂക്ഷമായിരുന്നു.
കോലഞ്ചേരി പള്ളിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടുകളും സജീവചര്‍ച്ചയാകും. തര്‍ക്കങ്ങള്‍സംബന്ധിച്ച് സര്‍ക്കാര്‍ കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ നോക്കിക്കണ്ട് മണ്ഡലത്തില്‍ തീരുമാനമെടുക്കണമെന്നതാണ് ഓര്‍ത്തഡോക്‌സ് സഭയില്‍ നടക്കുന്ന ആദ്യചര്‍ച്ചകള്‍. പാമ്പാക്കുട, കിഴുമുറി പ്രദേശങ്ങള്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് ശക്തമായ പിന്‍ബലമുള്ള കേന്ദ്രങ്ങളാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 157 വോട്ടുകള്‍മാത്രമാണ് യുഡിഎഫിന്‍റെ ഭൂരിപക്ഷം. സഭാ തര്‍ക്കം ഏറ്റവും രൂക്ഷമായതു പിറവം മണ്ഡലത്തിലെയും പരിസരപ്രദേശങ്ങളിലെയും പള്ളികളിലാണ്. മലങ്കരസഭയുടെ ചരിത്രത്തില്‍ ഇരുവിഭാഗങ്ങളും തമ്മിലുള്ള ശത്രുത ഏറ്റവും ശക്തമായ സമയംകൂടിയാണിത്. അതുകൊണ്ടു ഇരുവിഭാഗങ്ങളും വിരുദ്ധ ചേരികളില്‍ നിലയുറപ്പിക്കുമെന്നാണു കരുതുന്നത്. ഓര്‍ത്തഡോക്‌സ് സഭ എടുക്കുന്ന തീരുമാനങ്ങള്‍ ഇരുമുന്നണികളുടെ സ്ഥാനാര്‍ഥികളുടെയും ജയത്തിനോ, തോല്‍വിക്കോ കാരണമാകുമെന്നും വടക്കന്‍മേഖലയില്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് നിയമസഭാ പ്രതിനിധികളുടെ പിന്‍ബലമില്ലാത്തത് പ്രധാന പ്രശ്‌നമാണെന്നും ചര്‍ച്ചകളുണ്ട്. സഭാ മാനേജിങ് കമ്മിറ്റിയും, ഭദ്രാസന കൗണ്‍സിലുമായിരിക്കും ഇതുസംബന്ധിച്ച ഭാവിതീരുമാനങ്ങളെടുക്കുക.
ടി എം ജേക്കബ് യാക്കോബായ വിഭാഗത്തില്‍ പെട്ടിരുന്നെങ്കിലും ഒരളവുവരെ ഇരുവിഭാഗത്തിനും സ്വീകാര്യനായിരുന്നു. ജേക്കബിന്‍റെ മരണം മൂലമുള്ള സഹതാപ തരംഗം അധിക കാലം നിലനില്‍ക്കില്ല എന്ന ബോധ്യവും ഇരു കൂട്ടര്‍ക്കുമുണ്ട്. തര്‍ക്കം നിലനില്‍ക്കുന്ന കോലഞ്ചേരി പള്ളിയടക്കമുളള എറണാകുളം ജില്ലയിലെ പല പള്ളികളിലും അനുകൂലമായ കോടതിവിധിയുണ്ടായെങ്കിലും വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്നുള്ളത് UDF നു പ്രതികൂലമാകും.
ഇടതുപക്ഷം ഈ അവസരം മുതലെടുത്ത് ഓര്‍ത്തഡോക്‌സ് വിഭാഗത്തെ അനുനയിപ്പിച്ച് കൂടെനിര്‍ത്താനാവും ശ്രമിക്കുക. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച എം ജെ ജേക്കബിനെ തന്നെയാവും അവര്‍ ഇത്തവണയും മല്‍സരിപ്പിക്കുകയെന്നാണു സൂചന.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 157 വോട്ടുകളുടെ വ്യത്യാസത്തിലാണ് പിറവം നഷ്ടപ്പെട്ടത്. സംസ്ഥാനത്തെ ഏറ്റവും കടുത്ത മത്സരം നടന്ന മണ്ഡലങ്ങളിലൊന്നായിരുന്നു പിറവം. സിറ്റിങ് എം.എല്‍.എ. എം.ജെ. ജേക്കബ്ബും ടി.എം. ജേക്കബ്ബും തമ്മില്‍ നടന്ന മത്സരത്തിന്‍റെ ഫലപ്രഖ്യാപനം ഇരു മുന്നണികളേയും മുള്‍മുനയില്‍ നിര്‍ത്തിയ നിമിഷങ്ങളായിരുന്നു.
ഇതിനിടെ മന്ത്രിസ്ഥാനമോ, എം.എല്‍.എ സ്ഥാനമോ ആഗ്രഹിക്കുന്നില്ലെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോണി നെല്ലൂര്‍ പരസ്യമായി പറയേണ്ടിവന്നത് യാക്കോബായ വിഭാഗത്തിന്‍റെ പ്രസ്താവനയോടെ ഓര്‍ത്തഡോക്‍സ്‌ സഭ എതിരായ നിലപാട് സ്വീകരിക്കുമെന്ന ഭയവും, അതുമൂലം പാര്‍ട്ടിയുടെ പരാജയം മുന്‍കൂട്ടി കണ്ടുകൊണ്ടുമുള്ള രക്ഷപെടലായി വിലയിരുത്തപ്പെടുന്നു. ഇതിനിടെ യാക്കോബായ സഭ ആവശ്യപ്പെട്ട അനൂബ് ജേക്കബിന്‍റെ സ്ഥാനാര്‍ഥിത്വം ഉറപ്പാക്കിയതിനുശേഷം, സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ യാക്കോബായ സഭ ഇടപെടുന്നില്ലെന്നും, മതം രാഷ്ടീയത്തില്‍ ഇടപെടുന്നത് നല്ലതല്ലെന്നുമുള്ള തംബു തുലകന്‍റെ പ്രസ്താവന അവസാനത്തെ കച്ചിതുരുമ്പ് മാത്രമായി പരിഹസിക്കപ്പെടുന്നു.

Joji Panicker said...

അധികാരത്തിനും പണത്തിനും വേണ്ടി മലങ്കര മക്കളെ അറബികള്‍ക്ക് അടിയറ വയ്ക്കാന്‍ ശ്രമിക്കുന്നവക്ക് മാപ്പില്ല

dmth said...

http://syrianyouthvoice.blogspot.com/2011/11/blog-post_1666.html?utm_source=BP_recent

മാത്യു said...

http://syrianyouthvoice.blogspot.com/2011/11/blog-post_1666.html
ethinte sathyavastha onnu arinjal kollam randu sthanarthikalum യകൊബായ സഭക്കാര anennanu syrianvoyicel pareyunnathu ....

John said...

മലങ്കരയിലെ ഇരു വിഭാഗങ്ങളിലെയും ജനങ്ങളില്‍ കുറെ അധികം പേര്‍ ഏതു വിഭാഗത്തിലായാലും കുഴപ്പമില്ല എന്ന് പറയുന്നവരാണ്.അവര്ക് സാമാന്യ ദൈവ വിശ്വാസം മതി. അവര്‍ കൂടുതലും അവരവരുടെ ദൈനം ദിന കാര്യങ്ങള്‍ നോക്കി ജീവിച്ചു പോകുന്നു.മറ്റു ചിലര്‍ സഭയെ പറ്റി കുറച്ചു അറിവുള്ളവര്‍ ആണ്. ഈ വിഭാഗത്തിലുള്ളവര്‍ അല്പം ദൈവസസ്ത്രവും അല്പം ചരിത്രവും പഠിച്ചിട്ടുല്ലവരാന്.
ഈ വിഭാഗത്തില്‍ പെട്ടവര്‍ എല്ലാവരും അവരവരുടെ വിഭാഗത്തിന്റെ നിലപാട് പൂര്‍ണമായും സരിയെന്നു വിശ്വസിക്കുന്നവര്‍ ആണ്.ഉധാഹരണമായി, യാകൂബായ വിഭാഗത്തിലുള്ളവര്‍ മലങ്കര അന്തിയോക്കിയ ബന്ധം നിര്‍ബന്ധമായിട്ടുള്ളവരും ഓര്‍ത്തഡോക്‍സ്‌
വിഭാഗതില്ലുള്ളവര്‍ മലങ്കര സഭയുടെ സ്വതന്ത്യരം നിര്‍ബന്ധം ഉള്ളവരും ആണ്. ഇതാണോ യഥാര്‍ത്ഥ പ്രശ്നം എന്ന് ജനങ്ങള്‍ക്ക്‌ അറിയില്ല. അവരുടെ പ്രശ്നം ഈ വിശ്വാസത്തിന്റെ മാത്രമാണ്. ഈ രണ്ടു വിഭാഗം ജനങ്ങള്‍ക്കും വിശ്വാസത്തില്‍ ഒരുമിച്ചാല്‍
യോജിപ്പിന് തടസം ഒന്നും ഇല്ല. അത് കൊണ്ട് ജനങ്ങള്‍ ഒരു വേദി ഉണ്ടാക്കണം. വിശ്വാസ ചര്‍ച്ച ക്ക് വേണ്ടി . ഇത് ഒരു പ്രസ്ഥനമായിട്ടു വന്നു ,അല്‍പ സമയം എടുത്താലും വേണ്ടില്ല ഒരു തീരുമാനം എടുക്കണം. ഇതിനു അവര്ക് ഇരു വിഭാഗങ്ങളിലുമുള്ള വേദസത്ര കാരന്മാരുടെ സഹായവും തേടാം. ഈ വിശ്വാസ തീരുമാനം ഇരു വിഭാഗം ജനങ്ങളും അംഗീകരിച്ചു അവരുടെ നേതാക്കളെ
ഇത് നടപ്പാക്കാന്‍ നിര്‍ബന്ധിക്കണം. അങ്ങനെ സഭ ഒന്നാകണം.ഈ തീരുമാനം മിക്കവാറും ഏതെങ്കിലും ഒരു വിഭാഗത്തിന്റെ നിലപാട് ഏകദേസം 90 % ശരി വെക്കാന്‍ ആണ് ചാന്‍സ് എന്ന് എനിക്ക് തോന്നുന്നു. ആ വിഭാഗം ഈതായാലും മറു വിഭാഗം അതില്‍ ചേരുക. തെറ്റയുള്ള 10 % --യോജിച്ച സഭ തിരുത്തുക .

Diljo Davis Pulikkottil said...

This time church should take a decision only after careful bargaining. I feel Orthodox church should support LDF and show our strength as Other fraction is already given a sign that they want a minister from thier side let us wait and see

lajy said...

we should blame our own admisration people who dident throught out thomas 1 when caught at the hospital locked in room for shameful cases now virus grow big level he like kasmir separtist misleading people that they are fighting for causes he is only working has a agent for a foreigh head only for this postion after separtion of saba he wonderfully injected hatred virus to next two genartion his newly bishop more hatred that him were is christan value who supported the murder of malankara vargeses he may be good or bad but no one right kill any one now he critcised court when court was not favoured him he is not intersted unity patraich will not support him if says he will be out how he will surive without income 1932 constitution never gurnates flow of income & property .