Saturday, December 31, 2011
Saturday, December 10, 2011
Tuesday, December 6, 2011
Wednesday, November 30, 2011
Monday, November 28, 2011
ജേക്കബ് തോമസ് അരികുപുറം സീതാറാം ടെക്സ്റൈല്‍സ് ചെയര്മാന്
ജേക്കബ് തോമസ് അരികുപുറം സീതാറാം ടെക്സ്റൈല്‍സ് ചെയര്മാന്: തൃശൂര്‍ സീതാറാം ടെക്സ്റൈല്‍സ് ചെയര്‍മാനായി ജേക്കബ് തോമസ് അരികുപുറത്തെ സര്‍ക്കാര്‍ നിയമിച്ചു. കേരളാ സ്റീല്‍സ് ആന്റ് ഇന്‍ഡസ്ട്രിയല്‍ ഫോര്‍ജിംഗ്സ് ചെയര്മാന്, ആലപ്പുഴ ജില്ലാ പഞ്ചായത്ത് സ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്, കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, ഓര്‍ത്തഡോക്സ് സഭാ മാനേജിംഗ് കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പരുമല സെമിനാരി കൌണ്‍സില്‍ അംഗമായ ജേക്കബ് തോമസ് അരികുപുറം നിലവില്‍ കേരള കോണ്‍ഗ്രസ് (എം) ആലപ്പുഴ ജില്ലാ പ്രസിഡന്റായി പ്രവര്‍ത്തിച്ചുവരികയാണ്.
Friday, November 25, 2011
Thursday, November 24, 2011
Saturday, November 19, 2011
Friday, November 18, 2011
Wednesday, November 16, 2011
Monday, November 14, 2011
Wednesday, November 9, 2011
Tuesday, November 8, 2011
അനൂപിന്റെ മന്ത്രിസ്ഥാനം നിര്‍ണായകം: പിറവം പിടിക്കാന്‍ സി.പി.എം. പടയൊരുക്കം
അനൂപിന്റെ മന്ത്രിസ്ഥാനം നിര്‍ണായകം: പിറവം പിടിക്കാന്‍ സി.പി.എം. പടയൊരുക്കം | |||||
കൊച്ചി: കഴിഞ്ഞ തവണ തലനാരിഴയ്ക്കു നഷ്ടപ്പെട്ട പിറവം നിയമസഭാ മണ്ഡലം തിരിച്ചുപിടിക്കാന്‍ സി.പി.എം. സര്‍വശക്തിയും സംഭരിക്കുന്നു. പാര്‍ട്ടി സംവിധാനങ്ങള്‍ ഒന്നാകെ മണ്ഡലത്തില്‍ എത്തിക്കാനാണ് ജില്ലാ സെക്രട്ടറിയേറ്റിന്റെ തീരുമാനം. എം.ജെ. ജേക്കബിനെ തന്നെ പിറവത്ത് മത്സരിപ്പിക്കാനുള്ള ജില്ലാ സെക്രട്ടറിയേറ്റിന്റെ തീരുമാനത്തെ ജില്ലാ കമ്മിറ്റി പിന്തുണയ്ക്കുന്നതോടെ പ്രചാരണത്തിന് ഔദ്യോഗിക സ്വഭാവം കൈവരും. പിറവത്തെ പ്രചാരണത്തിനു സി.പി.എം. സംസ്ഥാന നേതാക്കള്‍ ഒന്നടങ്കം എത്തുമെന്നുറപ്പായി. പിറവത്ത് മുഴുവന്‍ ശ്രദ്ധയും നല്‍കേണ്ട സാഹചര്യത്തില്‍ ജനുവരിയില്‍ പറവൂരില്‍ നടക്കേണ്ട പാര്‍ട്ടി ജില്ലാ സമ്മേളനത്തിന്റെ തീയതിയില്‍ മാറ്റം വരുത്താനും സാധ്യതയുണ്ട്. ജില്ലയില്‍ നിന്നുള്ള 10 സംസ്ഥാന കമ്മിറ്റിയംഗങ്ങള്‍ക്കാണ് പിറവം പ്രചാരണത്തിന്റെ ചുമതല. പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്, കേന്ദ്ര കമ്മിറ്റിയംഗം എം.സി. ജോസഫൈന്, ജില്ലാ സെക്രട്ടറി എം.വി. ഗോവിന്ദന് മാസ്റ്റര്‍ എന്നിവര്‍ ചുക്കാന്‍ പിടിക്കുന്ന പ്രചാരണത്തിനു 12 ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാരും പിന്തുണ നല്‍കും. പാര്‍ട്ടിയുടെ തൃപ്പൂണിത്തുറ, കൂത്താട്ടുകളം ഏരിയാ കമ്മിറ്റികള്‍ക്കു കീഴില്‍വരുന്ന പിറവം മണ്ഡലം എം.ജെ. ജേക്കബിനെ ഗ്രൂപ്പ് മറന്നു പിന്തുണയ്ക്കുമെന്ന് ഒരു ജില്ലാ കമ്മിറ്റിയംഗം പറഞ്ഞു. കഴിഞ്ഞ തവണ ടി.എം. ജേക്കബിനു ലഭിച്ച വ്യക്തി വോട്ടുകളാണ് നേരിയ ഭൂരിപക്ഷം യു.ഡി.എഫിനു നേടിക്കൊടുത്തത്. ഇതിനെ മറികടക്കാമെന്നാണ് ഇടതു ക്യാമ്പിന്റെ പ്രതീക്ഷ. എം.ജെ. ജേക്കബിന്റെ പാര്‍ട്ടിക്കതീതമായ സ്വീകാര്യത തന്നെയാണ് അവരുടെ തുറുപ്പു ചീട്ട്. ടി.എം. ജേക്കബിന്റെ മകനും യൂത്ത് ഫ്രണ്ട് പ്രസിഡന്റുമായ അനൂപ് ജേക്കബിനു ലഭിച്ചേക്കാവുന്ന സഹതാപ വോട്ടുകളുടെ തരംഗം ഇടതിനെ ഭയപ്പെടുത്തുന്നുണ്ട്. പാര്‍ട്ടി സമ്മേളനകാലത്താണ് പിറവം ഉപതെരഞ്ഞെടുപ്പ് വരുന്നതെന്നതിനാല്‍ സി.പി.എമ്മിന്റെ ഔദ്യോഗിക സംവിധാനങ്ങള്‍ ഏറെക്കുറെ ഇപ്പോള്‍തന്നെ സജീവമാണ്. അനായാസ വിജയം യു.ഡി.എഫ്. കണക്കുകൂട്ടുന്നില്ലെന്നാണ് യു.ഡി.എഫ്. പക്ഷത്തെ നേതാക്കാളുടെ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. യു.ഡി.എഫ്. തരംഗം ആഞ്ഞടിച്ച സമയത്തും പിറവം കഴിഞ്ഞതവണ ആ തരംഗത്തിനൊപ്പം നിന്നില്ല എന്നതാണു കാരണം. അനൂപ് ജേക്കബിനു മന്ത്രി സ്ഥാനം നല്കിയ ശേഷം തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ വിജയം ഉറപ്പിക്കാമെന്നാണ് ഒരു വാദം. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം വ്യക്തമായ നിലപാടു സ്വീകരിക്കാത്തത് കേരള കോണ്‍ഗ്രസിന്റെ നേതാക്കളിലും പ്രവര്‍ത്തകരിലും ആശങ്ക പരത്തിയിട്ടുണ്ട്. മന്ത്രിസ്ഥാനം നല്‍കാതെ കടുത്ത നിലപാടു സ്വീകരിച്ചു മുന്നോട്ടുപോയി ഒരു സീറ്റ് നഷ്ടപ്പെടുത്താന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ യു.ഡി.എഫ്. നേതൃത്വം ധൈര്യപ്പെടില്ലെന്നാണു കരുതപ്പെടുന്നത്.
|
കോടതി അലക്ഷ്യ കേസുകള്‍
ജയരാജന് കോടതിയലക്ഷ്യക്കേസില്‍ ശിക്ഷിക്കപ്പെടുന്ന മൂന്നാമന് | ||||
കോടതിക്കെതിരെ പരാമര്‍ശം നടത്തിയ പാലോളി മുഹമ്മദ്കുട്ടി ഹൈക്കോടതി നല്കിയ ശിക്ഷയ്ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് നിരുപാധികം മാപ്പുപറഞ്ഞ് തലയൂരുകയായിരുന്നു. കോടതിയലക്ഷ്യക്കേസില്‍ കേരള ഹൈക്കോടതിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ശിക്ഷയാണ് ജയരാജന് ലഭിച്ചിരുക്കുന്നത്. സുപ്രീം കോടതിയുടെ തന്നെ ചരിത്രത്തില്‍ ഇത്രയും വലിയ ശിക്ഷ നല്‍കിയിട്ടുണ്ടോയെന്ന് സംശയമാണെന്ന് പ്രോസിക്യൂഷനു വേണ്ടി ഹാജരായ അഡ്വ.ശ്രീകുമാര്‍ അഭിപ്രായപ്പെട്ടു. കോടതിയലക്ഷ്യക്കേസില്‍ ശിക്ഷിക്കപ്പെട്ട മൂന്നു നേതാക്കളും സി.പി.എമ്മുകാരാണെന്നതും ശ്രദ്ധേയമാണ്. |
Contempt of Court & HB Thomas I.
കോടതിയെ മാനിക്കാന്‍ പൊതുപ്രവര്‍ത്തകര്‍ തയ്യാറാകണം: ഉമ്മന്‍ ചാണ്ടി
കോടതിയെ മാനിക്കാന്‍ പൊതുപ്രവര്‍ത്തകര്‍ തയ്യാറാകണം: ഉമ്മന്‍ ചാണ്ടി
പന്തളം: കോടതിയെയും കോടതിവിധികളെയും മാനിക്കാന്‍ പൊതുപ്രവര്‍ത്തകര്‍ തയ്യാറാകണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇഷ്ടമില്ലാത്ത കോടതിവിധിയെ എതിര്‍ക്കുകയും ഇഷ്ടപ്പെടുന്ന വിധയെ അനുകൂലിക്കുകയും ചെയ്യുന്നത് ശരിയായ പ്രവണതയല്ല. എം.വി ജയരാജനെതിരായ കോടതിയലക്ഷ്യക്കേസിലെ ശിക്ഷയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജയരാജന് സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കാവുന്നതാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
പന്തളം: കോടതിയെയും കോടതിവിധികളെയും മാനിക്കാന്‍ പൊതുപ്രവര്‍ത്തകര്‍ തയ്യാറാകണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇഷ്ടമില്ലാത്ത കോടതിവിധിയെ എതിര്‍ക്കുകയും ഇഷ്ടപ്പെടുന്ന വിധയെ അനുകൂലിക്കുകയും ചെയ്യുന്നത് ശരിയായ പ്രവണതയല്ല. എം.വി ജയരാജനെതിരായ കോടതിയലക്ഷ്യക്കേസിലെ ശിക്ഷയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജയരാജന് സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കാവുന്നതാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
Honorable High court of Kerala has punished Mr. M V Jayarajan for 6 month imprisonment and Rs: 2,000 fine
Friday, November 4, 2011
മുഖ്യമന്ത്രി പൊട്ടന് പുട്ടുവിഴുങ്ങിയതുപോലെ കളിക്കുകയായിരുന്നുവെന്നും
പിറവം ഉപതെരഞ്ഞെടുപ്പ് യുഡിഎഫിന്റെ വാട്ടര്‍ലൂവായി മാറുമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. എ.കെ ബാലന് പട്ടികജാതിക്കാരന് ആയതുകൊണ്ട് ഗണേഷ് കുമാറിനെ 'തമ്പ്രാ' എന്ന് വിളിക്കണമെന്നാണ് പി.സി ജോര്‍ജ് ഉദ്ദേശിച്ചത്. ജോര്‍ജ്ജിനെതിരെ കേസെടുക്കാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ചപ്പോള്‍ മുഖ്യമന്ത്രി പൊട്ടന് പുട്ടുവിഴുങ്ങിയതുപോലെ കളിക്കുകയായിരുന്നുവെന്നും കോടിയേരി പത്തനാപുരത്ത് പറഞ്ഞു.
ഈയെമ്മെസ് ഉണ്ടായിരുന്നെങ്കില്‍... - ഡോ. ഡി. ബാബു പോള്‍ ഐ.എ.എസ്
നൂറിലേറെ സംവത്സരങ്ങള്‍ക്കപ്പുറത്ത് എക്കാലത്തെയും മികച്ച നര്മജ്ഞനായിരുന്ന ഇ.വി. കൃഷ്ണപിള്ള പെണ്‍പൊലീസ് എന്ന നവീനാശയത്തെ പരിഹസിച്ചുകൊണ്ടെഴുതിയ ഉപന്യാസം ഇന്നും ചിരിയടക്കിവായിക്കാന് നാം ക്ളേശിക്കും.............. കൂടുതല്‍ വായിക്കാന്‍ ഇവിടെ ക്ലിക്കുചെയ്യുക............ |
Thursday, November 3, 2011
Wednesday, November 2, 2011
പിറവം ഉപതെരഞ്ഞെടുപ്പ്- സഭയുടെ നിലപാട് നിര്‍ണ്ണായകം.
ഓര്‍ത്തഡോക്സ് സഭക്ക് 15000 വോട്ടുകള്‍ ഉള്ള മണ്ഡലത്തില്‍ സഭയുടെ നിലപാട് നിര്‍ണ്ണായകം.
എം. ജെ ജേക്കബ് ഇടതുപക്ഷ സ്ഥാനാര്തിയാകും.
പിറവം ഉപതിരഞ്ഞെടുപ്പില്‍ അന്തരിച്ച ടി.എം. ജേക്കബിന്റെ മകന് അനൂപ് ജേക്കബ് സ്ഥാനാര്‍ത്ഥിയാകും. അനൂപിന്റെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടി ഉറ്റക്കെട്ടായി കൈക്കൊണ്ടതാണ്. യു.ഡി.എഫിന്റെ നിലപാട് അറിഞ്ഞതിനുശേഷം അന്തിമതീരുമാനമെടുക്കുമെന്നും പാര്‍ട്ടി ചെയര്മാന് ജോണി നെല്ലൂര്‍ അറിയിച്ചു.
Piravam By Election - Johny Nelloor is against Jacobite Church Statement.
Piravam By Election & Orthodox Church.
Last Election. Total Votes for Each Candidates.
Tuesday, November 1, 2011
Monday, October 31, 2011
Sunday, October 30, 2011
Saturday, October 29, 2011
Friday, October 28, 2011
Thursday, October 27, 2011
Monday, October 24, 2011
Saturday, October 22, 2011
Friday, October 21, 2011
Thursday, October 20, 2011
Wednesday, October 19, 2011
Subscribe to:
Posts (Atom)