is mosc political forum is a cpm fraction?????????? i think in piravom by-election voters have the freedom to vote to any candidate as per their will.belief and poltics are different at this time i wish ask some questions to you 1 is our church is a recent issue? 2 ommen chandy play any role in creating this sabha case? 3 ldf govt will anyway support orthodox fractions? bishops of both sides and their cocus are the responsible persons for the issue so please dont try to politiciase this issue
മലങ്കര ഓര്‍ത്തഡോക്‍സ് ടീവി യുടെ രാഷ്ട്രിയം സിപിഎം രാഷ്ട്രിയം ആണ് എന്ന് വളരെ വ്യക്തമല്ലേ.സിപിഎം നെ സഹായിക്കാന്‍ വേണ്ടി ഇല്ലാത്ത സഭ സ്നേഹം നടിക്കുകയാണ് ഇതിന്റെ എഡിറ്റര്‍.സിപിഎം കാരുടെ സ്റ്റേജ് കിട്ടാന്‍ ഓടി നടക്കുന്ന ഗബ്രിയേല്‍ മെത്രാച്ചനും,വിമോചന ദൈവശാസ്ത്രം പ്രസംഗിച്ചു മാത്രം നടക്കുന്ന യുഹനോന്‍ മെത്രാച്ചനും മലങ്കര tv യും കൂടി ഓര്‍ത്തഡോക്‍സ് കാരെ സിപിഎം പിന്തുണക്കാരക്കാന്‍ കിണഞ്ഞു ശ്രമിക്കുന്നതിന്റെ ഭാഗമാണ് ഇതൊക്കെ .ഇപ്പോള്‍ പിറവത്ത് മെത്രാച്ചന്മാര്‍ പ്രസംഗിക്കുന്നത് ആദ്യം സഭ പിന്നെ രാഷ്ട്രിയം എന്നാണു .സഭയിലെ സാധാരണക്കാരായ വിശ്വാസികളുടെ കാര്യം പരിഗണിക്കാത്ത ഇവര്‍ക്ക് ഇലക്ക്ഷന് ഇവര്‍ പറയുന്നതുപോലെ വോട്ട് ചെയ്യണം എന്ന് പറയാന്‍ എന്ത് അര്‍ഹാതായ്നു ഉള്ളത്.സാധാരണക്കാരായ വിശ്വാസികള്‍ ഇവരുടെ പൊള്ളത്തരം തിരിച്ചറിയും. കൈസര്‍ക്കുള്ളത് കൈസര്‍ക്കും ദൈവത്തിനുള്ളത് ദൈവത്തിനും.കേരളത്തിലെ കോണ്‍ഗ്രസിലെ ജനപിന്തുണയുള്ള ഒരേ ഒരു നേതാവാണ് ഉമ്മന്‍ ചാണ്ടി,തിരക്കുകള്‍കിടയിലും കൃതിയ്മായി നോമ്പ് അനുഷ്ടിക്കുന്ന ഒരു ഓര്‍ത്തഡോക്‍സ് കാരനാണ് ഉമ്മന്‍ ചാണ്ടി. നിസ്വാര്‍ത്ഥ ജനസേവനത്തിലൂടെ ക്രൈസ്തവ മാതൃക കാണിക്കുന്ന ഉമ്മന്‍ ചാണ്ടി .മെത്രച്ചന്മാരെയം.ഓര്‍ത്തഡോക്‍സ് നേതാക്കന്മാരെയും ഭയക്കാതെ ദൈവത്തെ ഭയന്നും ജനത്തെ ബഹുമാനിച്ചും ഭരിക്കുന്നത് ഓര്‍ത്തഡോക്‍സ് സഭയ്ക്ക് ഇപ്പോള്‍ നേതൃത്വം കൊടുക്കുന്ന ഗ്രൂപ്പിന് ഇഷ്ടപ്പെടുന്നില്ല.
//മെത്രച്ചന്മാരെയം.ഓര്‍ത്തഡോക്‍സ് നേതാക്കന്മാരെയും ഭയക്കാതെ ദൈവത്തെ ഭയന്നും ജനത്തെ ബഹുമാനിച്ചും ഭരിക്കുന്നത് ഓര്‍ത്തഡോക്‍സ് സഭയ്ക്ക് ഇപ്പോള്‍ നേതൃത്വം കൊടുക്കുന്ന ഗ്രൂപ്പിന് ഇഷ്ടപ്പെടുന്നില്ല//
Its a fact that oomen chandy never paid any attention to Church Fathers because he had a sure vote bank in Puthupally and Orthodox voters in Puthupally constituency voted for oommen chandy like idiots. Now Oomen chandy's true color has been revealed after the Kolenchery and Puthenkurishu court verdicts.If LDF places a Orthodox Church member as candidate in Puthupally constituency in future its definite that oommen chandy will have a tough time because Orthodox voters are no more idiots. If Oomen chandy dont care Holy Church Fathers, then why he is going to pray in an Orthodox Church? instead sit at home and pray or join some other denomination.
3 comments:
is mosc political forum is a cpm fraction??????????
i think in piravom by-election voters have the freedom to vote to any candidate as per their will.belief and poltics are different
at this time i wish ask some questions to you
1 is our church is a recent issue?
2 ommen chandy play any role in creating this sabha case?
3 ldf govt will anyway support orthodox fractions?
bishops of both sides and their cocus are the responsible persons for the issue so please dont try to politiciase
this issue
മലങ്കര ഓര്‍ത്തഡോക്‍സ് ടീവി യുടെ രാഷ്ട്രിയം സിപിഎം രാഷ്ട്രിയം ആണ് എന്ന് വളരെ വ്യക്തമല്ലേ.സിപിഎം നെ സഹായിക്കാന്‍ വേണ്ടി ഇല്ലാത്ത സഭ സ്നേഹം നടിക്കുകയാണ് ഇതിന്റെ എഡിറ്റര്‍.സിപിഎം കാരുടെ സ്റ്റേജ് കിട്ടാന്‍ ഓടി നടക്കുന്ന ഗബ്രിയേല്‍ മെത്രാച്ചനും,വിമോചന ദൈവശാസ്ത്രം പ്രസംഗിച്ചു മാത്രം നടക്കുന്ന യുഹനോന്‍ മെത്രാച്ചനും മലങ്കര tv യും കൂടി ഓര്‍ത്തഡോക്‍സ് കാരെ സിപിഎം പിന്തുണക്കാരക്കാന്‍ കിണഞ്ഞു ശ്രമിക്കുന്നതിന്റെ ഭാഗമാണ് ഇതൊക്കെ .ഇപ്പോള്‍ പിറവത്ത് മെത്രാച്ചന്മാര്‍ പ്രസംഗിക്കുന്നത് ആദ്യം സഭ പിന്നെ രാഷ്ട്രിയം എന്നാണു .സഭയിലെ സാധാരണക്കാരായ വിശ്വാസികളുടെ കാര്യം പരിഗണിക്കാത്ത ഇവര്‍ക്ക് ഇലക്ക്ഷന് ഇവര്‍ പറയുന്നതുപോലെ വോട്ട് ചെയ്യണം എന്ന് പറയാന്‍ എന്ത് അര്‍ഹാതായ്നു
ഉള്ളത്.സാധാരണക്കാരായ വിശ്വാസികള്‍ ഇവരുടെ പൊള്ളത്തരം തിരിച്ചറിയും. കൈസര്‍ക്കുള്ളത് കൈസര്‍ക്കും ദൈവത്തിനുള്ളത് ദൈവത്തിനും.കേരളത്തിലെ കോണ്‍ഗ്രസിലെ ജനപിന്തുണയുള്ള ഒരേ ഒരു നേതാവാണ് ഉമ്മന്‍ ചാണ്ടി,തിരക്കുകള്‍കിടയിലും കൃതിയ്മായി നോമ്പ് അനുഷ്ടിക്കുന്ന ഒരു ഓര്‍ത്തഡോക്‍സ് കാരനാണ് ഉമ്മന്‍ ചാണ്ടി. നിസ്വാര്‍ത്ഥ ജനസേവനത്തിലൂടെ ക്രൈസ്തവ മാതൃക കാണിക്കുന്ന ഉമ്മന്‍ ചാണ്ടി .മെത്രച്ചന്മാരെയം.ഓര്‍ത്തഡോക്‍സ് നേതാക്കന്മാരെയും ഭയക്കാതെ ദൈവത്തെ ഭയന്നും ജനത്തെ ബഹുമാനിച്ചും ഭരിക്കുന്നത് ഓര്‍ത്തഡോക്‍സ് സഭയ്ക്ക് ഇപ്പോള്‍ നേതൃത്വം കൊടുക്കുന്ന ഗ്രൂപ്പിന് ഇഷ്ടപ്പെടുന്നില്ല.
//മെത്രച്ചന്മാരെയം.ഓര്‍ത്തഡോക്‍സ് നേതാക്കന്മാരെയും ഭയക്കാതെ ദൈവത്തെ ഭയന്നും ജനത്തെ ബഹുമാനിച്ചും ഭരിക്കുന്നത് ഓര്‍ത്തഡോക്‍സ് സഭയ്ക്ക് ഇപ്പോള്‍ നേതൃത്വം കൊടുക്കുന്ന ഗ്രൂപ്പിന് ഇഷ്ടപ്പെടുന്നില്ല//
Its a fact that oomen chandy never paid any attention to Church Fathers because he had a sure vote bank in Puthupally and Orthodox voters in Puthupally constituency voted for oommen chandy like idiots.
Now Oomen chandy's true color has been revealed after the Kolenchery and Puthenkurishu court verdicts.If LDF places a Orthodox Church member as candidate in Puthupally constituency in future its definite that oommen chandy will have a tough time because Orthodox voters are no more idiots. If Oomen chandy dont care Holy Church Fathers, then why he is going to pray in an Orthodox Church? instead sit at home and pray or join some other denomination.
Post a Comment