ഇന്നലെ രാത്രിയിലെ പീപ്പിള്‍ ടി വി ചര്‍ച്ചയ്ക് പള്ളിയുടെ മാനേജിംഗ് കമ്മിറ്റിയുടെ പേരില്‍ പ്രതിഷേധം. ഉമ്മന്‍ ചാണ്ടിയുടെ പേര് പള്ളിയുടെ വോട്ടെര്സ് ലിസ്റ്റില്‍ ഇല്ല എന്ന് വാര്‍ത്ത കൊടുത്തതിനാണ് പ്രതിഷേധം. കാണിച്ച വാര്‍ത്തയില്‍ അച്ഛന്റെയും അഭിപ്രായം കാണിച്ചിരുന്നു എന്നാണ് കണ്ടവര്‍ പറയുന്നത്.
No comments:
Post a Comment