ന്യൂഡല്‍ഹി. സോളാര്‍ തട്ടിപ്പു കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഓഫിസിനെതിരെ അന്വേഷണമാകാമെന്നു സുപ്രീംകോടതി. നിലവിലെ അന്വേഷണത്തെ തടസ്സപ്പെടുത്തുന്ന നടപടികള്‍ പാടില്ല. മുഖ്യമന്തിക്കു പങ്കില്ലെന്ന ഹൈക്കോടതി പരാമര്‍ശം അന്വേഷണത്തെ ബാധിക്കരുതെന്നും കോടതി ഉത്തരവിട്ടു.
ജോയ് കൈതാരത്തിന്റെ ഹര്‍ജിയിലാണു സുപ്രീംകോടതി പരാമര്‍ശം.അതേസമയം, മുഖ്യമന്ത്രിയുടെ ഒാഫിസിലെ സിസിടിവി ദൃശ്യങ്ങള്‍ പിടിച്ചെടുക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി.
ജോയ് കൈതാരത്തിന്റെ ഹര്‍ജിയിലാണു സുപ്രീംകോടതി പരാമര്‍ശം.അതേസമയം, മുഖ്യമന്ത്രിയുടെ ഒാഫിസിലെ സിസിടിവി ദൃശ്യങ്ങള്‍ പിടിച്ചെടുക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി.
No comments:
Post a Comment