Monday, January 20, 2014

മണ്ണിന്റെ മണമുള്ള സഭ - വി മുരളീധരന്‍ (ബി. ജെ. പി. സംസ്ഥാന അധ്യക്ഷന്‍)


സി. എം. സ്റ്റീഫന്‍ അനുസ്മരണത്തിനു ഒടുവില്‍ സഭ മാത്രം !!!






ഇന്നലെ രാത്രിയിലെ പീപ്പിള്‍ ടി വി ചര്‍ച്ചയ്ക് പള്ളിയുടെ മാനേജിംഗ് കമ്മിറ്റിയുടെ പേരില്‍ പ്രതിഷേധം


ഇന്നലെ രാത്രിയിലെ പീപ്പിള്‍ ടി വി ചര്‍ച്ചയ്ക് പള്ളിയുടെ മാനേജിംഗ് കമ്മിറ്റിയുടെ പേരില്‍ പ്രതിഷേധം. ഉമ്മന്‍ ചാണ്ടിയുടെ പേര് പള്ളിയുടെ വോട്ടെര്സ് ലിസ്റ്റില്‍ ഇല്ല എന്ന് വാര്‍ത്ത കൊടുത്തതിനാണ് പ്രതിഷേധം. കാണിച്ച വാര്‍ത്തയില്‍ അച്ഛന്റെയും അഭിപ്രായം കാണിച്ചിരുന്നു എന്നാണ് കണ്ടവര്‍ പറയുന്നത്.

കുഞ്ഞൂഞ്ഞു അന്ന് പറഞ്ഞത് !!!! (Oommen Chandy's Statement about Kolenchery Issue)


ഉമ്മന്‍ ചാണ്ടിയുടെ ഓഫിസിനെതിരെ അന്വേഷണമാകാമെന്നു സുപ്രീംകോടതി

ന്യൂഡല്‍ഹി. സോളാര്‍ തട്ടിപ്പു കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഓഫിസിനെതിരെ അന്വേഷണമാകാമെന്നു സുപ്രീംകോടതി. നിലവിലെ അന്വേഷണത്തെ തടസ്സപ്പെടുത്തുന്ന നടപടികള്‍ പാടില്ല. മുഖ്യമന്തിക്കു പങ്കില്ലെന്ന ഹൈക്കോടതി പരാമര്‍ശം അന്വേഷണത്തെ ബാധിക്കരുതെന്നും കോടതി ഉത്തരവിട്ടു. 

ജോയ് കൈതാരത്തിന്റെ ഹര്‍ജിയിലാണു സുപ്രീംകോടതി പരാമര്‍ശം.അതേസമയം, മുഖ്യമന്ത്രിയുടെ ഒാഫിസിലെ സിസിടിവി ദൃശ്യങ്ങള്‍ പിടിച്ചെടുക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി.