Thursday, January 26, 2012

കഷ്ടം!!! നാല് വോട്ടിനു വേണ്ടി കുഞ്ഞൂഞ്ഞു സഭയെ വീണ്ടും ഒട്ടു കൊടുക്കുന്നു!!!

സര്‍ക്കാര്‍ വീണ്ടും പ്രതിക്കൂട്ടില്‍ . പോലീസുകാര്‍ കാപ്പാ പെട്ടി കൊടുത്തു വിടുന്ന ഫോട്ടോ
കഷ്ടം!!! നാല്  വോട്ടിനു വേണ്ടി കുഞ്ഞൂഞ്ഞു സഭയെ വീണ്ടും ഒട്ടു കൊടുക്കുന്നു!!!

23 comments:

eljovecheruvathoor said...

ഇതു തന്നെയാ നല്ല പണി ,,,, പോലീസിനെ ഉപയോഗിച്ച് ഇന്നലെ ആലുവ ത്രിക്കുന്നതും ഓര്‍ത്തഡോക്‍സ്‌ സഭയെ ചതിച്ച വീര പുത്രാ ,,,,,,,,, രാജി വെച്ച് പോയി കൂടെ

Biju Mathson said...

Dont blame Ommen chandy. Whats the ethics of our tirumenis abd priest ( from both sides). Why you people follow this frauds. Lets follow ours master Jesus Christ.

sampariyarathu said...

The Police in Kerala are supposed to enforce law and order! Now The police are violators of Law and order ! can the Orthodox Church in Kerala be silent on this incident whereby protectors of Law and Order misbehave like this especially doing injustice? or criminal activities?

Evolution said...

കുര്‍ബാന അര്‍പ്പിച്ചു എന്ന് പറഞ്ഞത് പച്ച കള്ളം ആണ് എന്ന് ''പരിശുദ്ധ '' കാതോലിക്ക ..താന്‍ ആ സമയം അവിടെ സന്നിഹിതന്‍ ആയിരുന്നു എന്ന മട്ടില്‍ ആണ് പറയുന്നത് ..വേറെയും മെത്രാന്‍ വേഷ ധാരികളും കത്തനാരുടെ വസ്ത്രം അണിഞ്ഞവരും അതെ പല്ലവി ..ഒരു മെത്രാന്‍ വേഷ ധാരി , ഞങ്ങള്‍ ഇവിടെ തൊട്ടടുത്തു സെമിനാരി മുറിയില്‍ ഉണ്ടായിരുന്നു അങ്ങനെ ഒന്ന് നടന്നിട്ടില്ല എന്ന് ..ഇപ്പോള്‍ കാപ്പാ പെട്ടി പോലീസുകാരുടെ മുന്നിലുടെ കൊണ്ട് പോയി എന്ന് ..ആരാണ് ശരിയായ നുണയന്മാര്‍...കാണിയാട്ട് നിരപ്പ് പള്ളിയിലെ സംഭവം പുറത്തു കൊണ്ട് വന്ന നിങ്ങള്‍ ഇതും പുറത്തു കൊണ്ട് വരണം എന്ന് ഒരു ഉപദേശവും ...ശരിക്കും കാണിയാട് നിരപ്പ് സംഭവത്തില്‍ എന്താണ് സംഭവിച്ചത് എന്ന് ആ വീഡിയോ സുക്ഷ്മമായി പരിശോധിച്ചാല്‍ മനസ്സില്‍ ആകും ..'' എപിസ്കോപല്‍ നുണ '' എന്നാ പേരില്‍ സ്വന്തം ബ്ലോഗില്‍ പോസ്റ്റ്‌ ഇട്ട കള്ളന്മാര്‍ക്ക് അരുതാത്ത അനുഭവം എന്ന് ശ്രേഷ്ഠ ബാവ പറഞ്ഞതിനെ '' mysterious experience '' എന്നാണ് വിവര്‍ത്തനം ചെയ്യാന്‍ കഴിഞ്ഞത് ..വിവരത്തിന്റെ കുടുതല്‍ കൊണ്ടോ താറടിക്കാന്‍ അതാണ്‌ നല്ലത് എന്നത് കൊണ്ടോ എന്നെ സംശയം ഒള്ളു . കപടക്കാരെ നിങ്ങള്‍ ശരിക്കും കര്‍ത്താവില്‍ വിശ്വസിക്കുന്നുവോ ?!!

rajanthomas said...

MOSC should take necessary legal steps against,Police protection Dept,All Kerala govt .officials responsible,for maintaining law and Order at Thrikkunnathu Seminary,against this default of police and Crime committed by Police force!

Varghese Mammen Chempumalil said...

If this is our home departments vigilance in a sensitive area it may be true the statement made by Hon'ble minister Aryadan Mohammed couple of days before that Kerala is a Terrorist Recruiting centre. For allowing the society for the alleged 10 minutes Holy Eucharist it will not be a surprise that sometimes Hon'ble Chief Minister may get one among the prestigious title "Bar Etho Briro" or "Bar Etho Kashiro" or atleast "Commander" from H.H Patriarch which will be handed over by H. B at the public function at Manjanikkara on February 11th. Let us wait and see.

Punchakonam Achen said...

വായനക്കാരുടെ ശ്രദ്ധയ്ക്ക്‌

ആരുടെ യെങ്കിലും കയ്യില്‍ തോമസ്‌ പ്രഥമന്റെ 12 മിനിറ്റ് തക്സ ഉണ്ടെങ്കില്‍ അത്യാവശ്യമായി ഒന്ന് അയച്ചു തന്നാല്‍ വളരെ ഉപകാരമായിരുന്നു

pallykkappyar said...

കുര്‍ബാന കഴ്ഞ്ഞ ഉടനെ പറഞ്ഞത്, പ്രഥമന്‍ കബറിങ്കല്‍ കിടന്നു പോലീസുകാര്‍ കാപ്പാ പിടിച്ചു മേടിച്ചു എന്നൊക്കേയായിരുന്നു. ഇപ്പോള്‍ അത് മാറ്റി പിടിച്ചോ മക്കളെ?

George said...

UDF was better option of two fronts earlier. With the Kerala Congress - PJ Joseph joining UDF and the presence of the T U Kuruvilla in UDF, UDF is no longer a good choice for teh Orthodox Church. I think LDF would be better choice after the exit of PJ Josepk group from LDF.When the church is making any kind of shift, we should make sure that the LDF also recognizes the shift of the position of Orthodox Church. If not, we will need to have a third alternative soon for our survival.

Kannadi said...

ഈ പ്രഥമന്‍ എന്ന മനുഷ്യന്‍ (അധമന്‍ എന്നാണു കൂടുതല്‍ യോജിക്കുന്നത്) കാപട്യത്തിന്റെയും വഞ്ചനയുടെയും ആശാനാണെന്നുള്ളതിനു യാതൊരു തര്‍ക്കവുമില്ല. ഇദ്ദേഹം അണികളെക്കൊണ്ട് പാത്രിക്കീസു പിതാവിന് കീ ജയ് വിളിപ്പിക്കുന്നുന്ടെങ്കിലും പാത്രിക്കീസു പിതാവ് പറഞ്ഞാലും ഇദ്ദേഹം അനുസ്സരിക്കുകയില്ല, അനുസ്സരിക്കാനോക്കുകയില്ല കാരണം പാത്രിക്കീസു പിതാവ് അറിയാതെ റോമായുടെ പണം പറ്റിയിട്ടുണ്ടാകും. ഈ സഭയെ എങ്ങനെയും നാമാവിശേഷമാക്കാന്‍
കരുതിക്കൂട്ടിയിരിക്കുന്ന ചെന്നായ്ക്കള്‍ അവസ്സരം പാഴാക്കുമോ? ഈ വ്യക്തി സഭയോടും അതിലൂടെ കര്‍ത്താവിനോടും ചെയ്യുന്ന അനീതി പൊറുക്കണമെയെന്നു പ്രാര്‍ഥിക്കാം.

Vinny Easo, Kuwait said...

We need to look at a third front options. Oommen Chandy is a hostage to the jacobite politicians in UDF. Let him hold on to his chair tightly but we need to protect our Church interest. All the congress and communist leaders in our church , you have let down the church, hang your heads in shame. the sooner we finalise the third front , the better.

Vinny Easo, Kuwait said...

We need to look at a third front options. Oommen Chandy is a hostage to the jacobite politicians in UDF. Let him hold on to his chair tightly but we need to protect our Church interests. To all the congress and communist leaders in our church , you have let down the church, hang your heads in shame. the sooner we finalise the third front , the better.

Vinny Easo, Kuwait said...

We need to look at a third front options. Oommen Chandy is a hostage to the jacobite politicians in UDF. Let him hold on to his chair tightly but we need to protect our Church interest. All the congress and communist leaders in our church , you have let down the church, hang your heads in shame. the sooner we finalise the third front , the better.

Vinny Easo, Kuwait said...

We need to look at a third front options. Oommen Chandy is a hostage to the jacobite politicians in UDF. Let him hold on to his chair tightly but we need to protect our Church interest. All the congress and communist leaders in our church , you have let down the church, hang your heads in shame. the sooner we finalise the third front , the better.

George Achen, Ireland said...

Please read the following verses, ponder over and meditate upon...

"Lord, who may dwell in your sanctuary ? Who may live on your holy hill? He whose walk is blameless and who does what is righteous and who speaks the truth from his heart and has no slander on his tongue, who does his neighbour no wrong and casts no slur on his fellow man,who despises a vile man but honours those who fear the Lord, who keeps his oath and even when it hurts, who lends his money without usury and does not accept a bribe against the innocent. He who does these things will never be shaken."(Psalm 15) May God bless us all!

svs said...

veendum orthodox kar vidikkal. Prashanagal illathae munnootu pokan agrahikkunnillaaa. athukondu yakobayila chila gunda metran mar ithu polae yulla viruthikkaedukal enium kannikkum.

Ithinu ellam marupadi parayaendie kalam varum. Chetti oru pottanae kalippichall, Daevam aaa chetti kalippikkum. Othodox karoodu neethi kanichillaelum, balipeedathodu neethie pularthanam.

svs said...

janangal ellam ithu kanam. Karanam Oru edayan Ragyathintae niyamam langikkumbol, kunjadukal enthu chaeyum. Oru andhan kurudanae vazi kanichu kodukkumooo.

Ragyathintae niyamam lanjikkunnathu Papam anoo athu allaeyooo

shiju said...

ഈ പ്രഥമന്‍ എന്ന മനുഷ്യന്‍ (അധമന്‍ എന്നാണു കൂടുതല്‍ യോജിക്കുന്നത്) കാപട്യത്തിന്റെയും വഞ്ചനയുടെയും ആശാനാണെന്നുള്ളതിനു യാതൊരു തര്‍ക്കവുമില്ല. ഇദ്ദേഹം അണികളെക്കൊണ്ട് പാത്രിക്കീസു പിതാവിന് കീ ജയ് വിളിപ്പിക്കുന്നുന്ടെങ്കിലും പാത്രിക്കീസു പിതാവ് പറഞ്ഞാലും ഇദ്ദേഹം അനുസ്സരിക്കുകയില്ല, അനുസ്സരിക്കാനോക്കുകയില്ല കാരണം പാത്രിക്കീസു പിതാവ് അറിയാതെ റോമായുടെ പണം പറ്റിയിട്ടുണ്ടാകും. ഈ സഭയെ എങ്ങനെയും നാമാവിശേഷമാക്കാന്‍
കരുതിക്കൂട്ടിയിരിക്കുന്ന ചെന്നായ്ക്കള്‍ അവസ്സരം പാഴാക്കുമോ? ഈ വ്യക്തി സഭയോടും അതിലൂടെ കര്‍ത്താവിനോടും ചെയ്യുന്ന അനീതി പൊറുക്കണമെയെന്നു പ്രാര്‍ഥിക്കാം.

alex said...

OOMAN CHANDY CHEATED ORTHODOX AFTER WINING BY OUR VOTES