Friday, August 24, 2012

Orthodox Worship at CRP Camp


മുഖ്യമന്ത്രിയുടെ പച്ചക്കറികൃഷി


മുഖ്യമന്ത്രിയുടെ പച്ചക്കറികൃഷി

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസിലെ മട്ടുപ്പാവിലെ പച്ചക്കറി കൃഷി വിളവെടുപ്പിന് തയ്യാറായി. ഓണത്തിന് സ്വന്തം വീട്ടിലെ പച്ചക്കറി ഉപയോഗിക്കാന്‍ കഴിയുന്നതിലെ സന്തോഷത്തിലാണ് മുഖ്യമന്ത്രിയും കുടുംബവും.
http://www.indiavisiontv.com/play-video?vid=103695