സര്‍ക്കാര്‍ വീണ്ടും പ്രതിക്കൂട്ടില്‍ . പോലീസുകാര്‍ കാപ്പാ പെട്ടി കൊടുത്തു വിടുന്ന ഫോട്ടോ
കഷ്ടം!!! നാല് വോട്ടിനു വേണ്ടി കുഞ്ഞൂഞ്ഞു സഭയെ വീണ്ടും ഒട്ടു കൊടുക്കുന്നു!!!
കടപ്ര പഞ്ചായത്ത് ഭരണ സമിതി അറിയാതെ യാകൊബയക്കാര്‍ക്ക് പരുമലയില്‍ പുവര്‍ ഹോം പണിയാന്‍ പഞ്ചായത്ത് സെക്രട്ടറി അനുവാദം കൊടുത്തു. ഇന്നലെ സ്ഥലം ജെ സി ബി ഉപയോഗിച്ച് നിരപ്പാക്കി. ഓര്‍ത്തഡോക്‍സ് സഭ പ്രതിഷേധ മാര്‍ച്ച് നടത്തി.