Monday, October 31, 2011

ബാലകൃഷ്ണ പിള്ളയെ വിട്ടയച്ചു





2 comments:

jacobmathew karuvatta said...

മലങ്കര സഭയുടെ ഒരു ശ്രേഷ്ഠ സ്നേഹിതനായ .സഭയില്‍ ഒരു വിശ്വാസി യെക്കാള്‍ സ്നേഹമുള്ള ബാലകൃഷ്ണപിള്ള സാറിന് സ്വാഗതം

rt said...

കുട്ടികളുടെ മുന്നില്‍ വച്ച് അധ്യാപകനെ വധിച്ച ഒരു കൊലപാതകിയെ, പുറത്തു കൊണ്ടുവന്നപ്പോള്‍ ഒരു ചാനലും പ്രതികരിച്ചു കണ്ടില്ല. പിള്ള ഒരു മന്ത്രി ആയിരുന്നു. ഇപ്പോള്‍ ഭരിക്കുന്ന ഒരു മന്ത്രിയുടെ അച്ഛന്‍ ആണ്. ഭരണകക്ഷിയിലെ ഒരു പാര്‍ട്ടിയുടെ നേതാവാണ്‌. സാമാന്യ നീതി അദ്ദേഹത്തിനും കിട്ടണ്ടേ?

അതോ മലങ്കര സഭയുടെ പോലെ, കോടതി വിധികളു പോലും ഉണ്ടായിട്ടും, ആത്മീയ പുത്രന്‍ ഈ സംസ്ഥാനത്തിന്റെ ഭരണം നീയന്ത്രിക്കും പോഴും, സാമാന്യ നീതി കിട്ടാതെ ഇരിക്കണോ?