Saturday, October 15, 2011

പരിഹാരം സമ്പൂര്ണ ഐക്യം

Response to K. C. Varghese's Article published in Malayalam Weekly by Dr. M. Kurian Thomas: 1  2  3  4

Another Response from a Marthoma Church Member: 1  2  3

ഒരു മീനടംകാരന്റെ ഉമ്മന്‍ ചാണ്ടി ഭക്തി

കെ. സി. വര്‍ഗീസ്: കോട്ടയം മീനടംകാരന്‍. ഇപ്പോള്‍ തളിപ്പറമ്പില്‍. ട്രെഷറി ജീവനക്കാരന്‍. എഴുത്തുകാരനും വിമോചന ദൈവസാസ്ത്രത്തിന്റെ വക്താവും.  ഇടതുപക്ഷ ബുദ്ധിജീവി. മാര്‍ ഓസ്തതിയോസു തിരുമേനിയുടെ ഒരു ശിഷ്യനാണ്.  പക്ഷെ തിരുമേനി ഈ വിഷയത്തില്‍ എഴുതിയത് പോലും വായിച്ചിട്ടില്ല. കടുത്ത പാത്രിയര്‍ക്ക ഭക്തന്‍. ആരാധന ക്രമങ്ങള്‍ എല്ലാം അന്ത്യോക്യയില്‍ നിന്ന് കിട്ടിയതായതുകൊണ്ടാണ് അന്ത്യോക്യയോടു ഭക്തി. തളിപ്പറമ്പ് ഓര്‍ത്തഡോക്‍സ്‌ പള്ളി മെമ്പര്‍ ആണ് .







7 comments:

Orthotics said...

ivanu prantha

rajanthomas said...

The real facts are to be considered by all parties involved in dispute!There are various people contributing their views regarding the church feuds but they forget or not take into account/consider, the court decree/rulings regarding the Kolenchery church administration!
The issue of Syrian Patriarch/SOC has nothing to do with Church administration in Kolenchery as per 1934 constituition!

pallykkappyar said...

Pranthillathathu nammal orthodox karkku mathrame ollu. Bakki ellavarkkum prantha....Areepparambil chennu nattukaarodu chothichal mathi.....avar parayum Kurien Thomas chettan ozhichu backi muzhuvan Areepparambukarkkum pranthanennu....

Fyodor said...

KC Mathews article was to the level of Vishwasa Somrakshakan( Fooling people)

Marthoma members article was "secular", and "non-sided".

George Joseph said...

Whatever is discussed in the subject articles and responses need be viewed as opinions of different persons in different perspectives. But there is ONLY ONE SOLUTION TO THESE PROBLEMS. That is both factions joining together and moving as ONE CHURCH. If we have a couple of Bishops from either side to come forward boldly with a few lay leaders from either side to work for this mission, the bulk of believers from both sides will stand together behind them. They should not have any hidden agenda with them. JOINING TOGETHER AS E CHURCH IS THE ONLY SOLUTION. Let there be 100 decrees in favor of us or them, clashes will continue. LET US JOIN TOGETHER AS ONE CHURCH. Sure, Jesus too likes that. Yeldho Mar Baselius Bava likes that. Parumala Thirumeni likes that. Our MOTHER MARY likes that. WHY CAN'T WE????????
### GEORGE JOSEPH###

Fyodor said...

ഓര്‍ത്തഡോക്‍സ്‌ സഭ അന്റേകിയ ആരാധനാ ഉപയോഗിക്കുന്നു എന്നെ വിവരകേട്‌, വര്‍ഷങ്ങളായി യാകോബ സഭ, അവരുടെ മഞ്ഞ പത്രങ്ങളില്‍ കൂടി നാഴികക്ക് നാല്‍പതു വട്ടം തട്ടി വിടുന്നതാണ്.
ഇതിന്റെ കൂടെ കുറച്ചു കാര്യങ്ങള്‍ കൂടി പറയണം...

എ. കല്കിധോനീയ സുന്നഹോടോസിനു ശേഷം ഗ്രീക്ക് സഭയില്‍ നിന്ന് പിളര്‍ന്ന അറബി സഭ ( യകൊബായ സഭ) നിലനിര്തുനത് പലതും ഗ്രീക്ക് സഭയുടെ ആരാധനകളും രീതികളും ആണ്.. ഇന്നും ഗ്രീക്ക് സിറിയന്‍ സഭയുടെ കീഴില്‍ ജീവിക്കുന്ന അനവധി അറബികള്‍ ഉണ്ട് ... എല്ലാരും യകൊബായ സഭയില്‍ ചെര്നില്ല... ഗ്രീക്ക് മാതൃ സഭയുടെ നല്ല കാര്യങ്ങള്‍ അപ്പാടെ പ്രയോജനപെടുത്തി ഉപയോഗികുന്നവര്‍, എന്തിനു മലങ്കര സഭയെ അതിശേപികുന്നു എന്ന് മനസിലാകുനില്ല ..

ബി. 1912 ശേഷം ആണ് ബഹുപൂരിപക്ഷം സിറിയന്‍ ആരാധനയും മലയാളത്തിലേക്ക് തര്‍ജമ്മ ചെയ്തത്.. ചെയ്തത് മുഴുവന്‍ മെത്രാന്‍ കക്ഷികാരും ( സഭകവി ചാണ്ടി സര്‍, വട്ടകുന്ണേല്‍ ബാവ എന്നിവര്‍ ).. അവരുടെ അധ്വാനം മുഴുവന്‍, യാതൊരു ഉളിപ്പുമില്ലാതെ ഉപയോഗിക്കുന്ന യകൊബകര്‍ എന്തിനു മലങ്കര സഭയെ അതിശേപിക്കുന്നു എന്ന് മനസിലാകുനില്ല ...

സി. പലരും ഓര്‍ത്തഡോക്‍സ്‌ /യാകോബ സഭയില്‍ നില്കുനതിനു ഒരു പ്രധാന കാരണം നമ്മുടെ പാട്ടുകളും പ്രാര്‍ത്ഥനകളും ആണ് .. ഒരു പാട്ട് തര്‍ജമ്മ ചെയുനത്, ഒരു പാട്ട് പുതിയതായി എഴുതുനതിലും കഷ്ടം ആണ് എന്ന് സഭകവി ചാണ്ടി സര്‍ ഒരിക്കല്‍ പറയുകയുണ്ടായി.. വേണമെങ്കില്‍ ആയിരം പാട്ട് എഴുതാമായിരുന്നു.. എനിട്ടും ബുദ്ധിമുട്ട് സഹിച്ചു, എല്ലാം മലയാളത്തിലേക്ക് തര്‍ജമ്മ ചെയ്തു.. മെത്രാന്‍ കക്ഷികള്‍ സാത്താന്‍ടെ സന്തതികള്‍ ആണെന്ന് നാഴികക്ക് നാല്‍പതു വട്ടം ഉരുവിടുന്ന പുതെന്‍കുരിശുകാര്‍ എന്ത് കൊണ്ട് പാട്ടും പ്രാര്‍ത്ഥനയും ഒന്നും തന്നെ ശെരി പെടുത്തിയില്ല. ഇതൊന്നും ചെയ്യാതെ എന്തിനു മലങ്കര സഭയെ അതിശേപിക്കുന്നു എന്ന് മനസിലാകുനില്ല..

ഡി. അന്തിയോക്യന്‍ ആരാധനാ ഉപയോഗിക്കുന്നു എന്ന് പറയുന്നവര്‍ ഒരു കാര്യം ഓര്‍ക്കണം, ഒരിക്കല്‍ പോലും ഓര്‍ത്തഡോക്‍സ്‌ സഭ, ഓര്‍ത്തഡോക്‍സ്‌ വിശ്വാസികളുടെ പ്രയത്നം പുതെന്‍കുരിശുകാര്‍ എന്തിനു ഉപയോഗിക്കുന്നു എന്ന് ചോദിച്ചു കണ്ടിട്ടില്ല ... മാന്യത എന്നൊന്ന് ഉണ്ട് എന്ന് പുതെന്‍കുരിശുകരോട് പരഴിട്ടും കാര്യമില്ല ....

N T Koshy Kunju said...

The struggle from the date of Udayamperur Synod is to get the freedom from foreign rule in the Church. The Hon'ble Courts of law have already came to a conclusion that the Churches are to be governed by 1934 Constitution. Why can't it be accepted by one and all. Fact remains that the problems have been created by Mar Thomas I.

Koshy, Ernakulam