Saturday, October 15, 2011

പാത്രിയര്‍കീസു ടൂറിസ്റ്റ് വിസയില്‍ വന്നപ്പോള്‍ സംസ്ഥാന അതിഥി; ഉപദേശി ടൂറിസ്റ്റ് വിസയില്‍ വന്നപ്പോള്‍...


 








2008 ലെ പത്ര വാര്‍ത്തകള്‍ 






6 comments:

eldhose said...

ORU NAL JESUS CHRIST INDIA IL VARANAMENNU VICHARICHAL NEEYOKKE COURT IL CASE KODUKUMO AVO? JESUS CHRIST UM VIDESHI ANALLO...JESUS CHRIST VARUMBOL KONADANUM KANJIKUZHI KARUM THADAYAN NILKUNNA SEEN ORTHITTU CHIRI VARUNNU...VANNA VAZHI MARAKKARUTH MONE........

A Mathew said...

Jesus Christ malankara sabhaye videshiyaayi kanunnilla. pakshe parisudha pathriarchese bava malankara sabha viswasikale videsiyaayi kaanunnu. athaanu prasnam.

Anonymous said...

പാര്ത്രിയാക്കീസ് വന്നത് ഇതു വിസയിലാ ചേട്ടാ? ടൂറിസ്റ്റ് വിസ ആണോ വേറെ ഏതെങ്കിലും വകുപ്പിലാണോ എന്നൊന്ന് അന്വേഷിക്കണം. സ്വന്തം സഹോദരനെ അപമാനിക്കാന്‍ ഏതു കൂതറ കാര്യവും ഏറ്റുപിടിക്കുന്ന ചേട്ടന്‍ വിചാരിക്കുന്നുണ്ടോ ഈ ലോകം കൊണ്ട് സകലവും അവസാനിചൂന്നു? എവിടെ നിന്നോ ഉണ്ടാക്കിയ കള്ളപ്പണം കൊണ്ട് സായിപ്പിനേം കൊണ്ടുവന്നു നാട്ടുകാരുടെ മുന്‍പില്‍ കൂത്ത്‌ നടത്തുന്നതിന് മുമ്പേ ഇവന്മ്മാര് ആലോചിക്കണമായിരുന്നു അകത്തു പോകുമെന്ന്. പാമ്പിനെ പോലെ വിവേകികള്‍ ആകണമെന്ന് ബൈബിള്‍ പറയുന്നത് ഇതിനെക്കുരിച്ചാ. പിന്നെ ചേട്ടാ, നിങ്ങടെ ഈ തെരുവ് യുദ്ധം മഹാ ബോറാ ദയവു ചെയ്തു അതൊന്നു നിര്‍ത്തുമോ?

Fyodor said...

മോനെ എല്ധോസേ,

ഇവിടെ പത്രിഅര്ചീസിനെ അപമാനിച്ചു ഒന്നും എഴുതിയിടില്ല .... ഉപദേശിയുടെ അവസ്ഥ കുറിച്ച് മാത്രമേ എഴുതിയിടുല്ലു ..

ജനിച്ചു വീഴുംപോഴേ മെത്രാന്‍കക്ഷികിട്ടു തെറി പറയാന്‍ മാത്രം പടിചിടുള്ള, നീയൊക്കെ ഇതില്‍ കൂടുതല്‍ വിവേകം കാണികില്ല എന്ന് അറിയാം

yakkobayan said...

what is metran kashi.....?

yakkobayan said...

enta ee matrankashi?