Saturday, October 15, 2011

പരിഹാരം സമ്പൂര്ണ ഐക്യം

Response to K. C. Varghese's Article published in Malayalam Weekly by Dr. M. Kurian Thomas: 1  2  3  4

Another Response from a Marthoma Church Member: 1  2  3

ഒരു മീനടംകാരന്റെ ഉമ്മന്‍ ചാണ്ടി ഭക്തി

കെ. സി. വര്‍ഗീസ്: കോട്ടയം മീനടംകാരന്‍. ഇപ്പോള്‍ തളിപ്പറമ്പില്‍. ട്രെഷറി ജീവനക്കാരന്‍. എഴുത്തുകാരനും വിമോചന ദൈവസാസ്ത്രത്തിന്റെ വക്താവും.  ഇടതുപക്ഷ ബുദ്ധിജീവി. മാര്‍ ഓസ്തതിയോസു തിരുമേനിയുടെ ഒരു ശിഷ്യനാണ്.  പക്ഷെ തിരുമേനി ഈ വിഷയത്തില്‍ എഴുതിയത് പോലും വായിച്ചിട്ടില്ല. കടുത്ത പാത്രിയര്‍ക്ക ഭക്തന്‍. ആരാധന ക്രമങ്ങള്‍ എല്ലാം അന്ത്യോക്യയില്‍ നിന്ന് കിട്ടിയതായതുകൊണ്ടാണ് അന്ത്യോക്യയോടു ഭക്തി. തളിപ്പറമ്പ് ഓര്‍ത്തഡോക്‍സ്‌ പള്ളി മെമ്പര്‍ ആണ് .







Cartoon by Joy Kulanada


പാത്രിയര്‍കീസു ടൂറിസ്റ്റ് വിസയില്‍ വന്നപ്പോള്‍ സംസ്ഥാന അതിഥി; ഉപദേശി ടൂറിസ്റ്റ് വിസയില്‍ വന്നപ്പോള്‍...


 








2008 ലെ പത്ര വാര്‍ത്തകള്‍